കോഴിക്കോട് അറുപതു വയസുകാരിയെ ഫ്‌ലാറ്റിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

  1. Home
  2. Kerala

കോഴിക്കോട് അറുപതു വയസുകാരിയെ ഫ്‌ലാറ്റിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

    suicide  

കോഴിക്ക് ചേവായൂരിൽ അറുപതു വയസുകാരിയെ ഫ്‌ലാറ്റിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സുമാലിനി ആണ് മരിച്ചത്.ആത്മഹത്യയെന്നാണ് നിഗമനം.
ഇവർ കുറച്ച് നാളുകളായി മാനസിക അസ്വാസ്ഥ്യത്തിന് ചികിൽസയിലായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി . സംഭവസമയം കുടുംബാംഗങ്ങൾ സ്ഥലത്തുണ്ടായിരുന്നില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.