മലപ്പുറത്ത് ബാറിന്റെ പിൻവശത്തെ പാടത്ത് അജ്ഞാത മൃതദേഹം; പൊലീസ് അന്വേഷണം ആരംഭിച്ചു

  1. Home
  2. Kerala

മലപ്പുറത്ത് ബാറിന്റെ പിൻവശത്തെ പാടത്ത് അജ്ഞാത മൃതദേഹം; പൊലീസ് അന്വേഷണം ആരംഭിച്ചു

police jeep

ചങ്ങരംകുളത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി.ചങ്ങരംകുളം- തൃശൂർ റോഡിലെ സ്വകാര്യ ബാറിന്റെ പിൻ വശത്തെ പാടത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചങ്ങരംകുളം പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.