ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 5 പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

  1. Home
  2. Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 5 പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ed attack


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ 5 പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 6 മുതൽ 10 വരെയുള്ള പ്രതികളെയാണ് ബുധനാഴ്ച വൈകിട്ട് 5 മണി വരെ കസ്റ്റഡിയിൽ വിട്ടത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണയുടെയും വീടുകളിൽ ഇഡി നടത്തിയ റെയ്ഡ് പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥരുടെ വാഹനം പ്രതിഷേധക്കാർ ആക്രമിച്ചത്.മേയ് 27-നാണ് ഇഡി സംഘം പിണറായി വിജയന്റെയും വീണയുടെയും വീടുകളിൽ പരിശോധന നടത്തിയത്. തുടർന്നുണ്ടായ പ്രതിഷേധത്തിനിടെയാണ് ഉദ്യോഗസ്ഥരുടെ കാറിന് നേരെ കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ എന്നിവ ഉപയോഗിച്ച് ആക്രമണമുണ്ടായത്.