തമിഴ്നാട് തൂത്തുക്കുടിയിൽ ആന ഇടഞ്ഞു; പാപ്പാനെ അടക്കം രണ്ട് പേരെ ചവിട്ടി കൊന്നു

  1. Home
  2. National

തമിഴ്നാട് തൂത്തുക്കുടിയിൽ ആന ഇടഞ്ഞു; പാപ്പാനെ അടക്കം രണ്ട് പേരെ ചവിട്ടി കൊന്നു

ELEPHANT

തമിഴ്നാട് തൂത്തുക്കുടിയിൽ പാപ്പാനെ അടക്കം രണ്ട് പേരെ ക്ഷേത്രത്തിലെ ആന ചവിട്ടിക്കൊന്നു. തിരുച്ചെന്തൂർ സുബ്രഹ്മണിയൻ സ്വാമി ക്ഷേത്രത്തിലാണ്‌ ദാരുണ സംഭവം ഉണ്ടായത്. പാപ്പാൻ ഉദയനും സഹായിയും ബന്ധുവും ആയ ശിശുപാലനുമാണ്‌ മരിച്ചത്. ദേവനായി എന്ന ആനയാണ് പാപ്പാനെയും സഹായിയെയും ആക്രമിച്ചത്.