ക്രിസ്തുമസ് - നവവത്സര ബമ്പർ; 20 കോടിയുടെ ഭാ​ഗ്യം അടിച്ചത് കണ്ണൂരില്‍

  1. Home
  2. Trending

ക്രിസ്തുമസ് - നവവത്സര ബമ്പർ; 20 കോടിയുടെ ഭാ​ഗ്യം അടിച്ചത് കണ്ണൂരില്‍

thikeat


 


സംസ്ഥാന സർക്കാറിന്‍റെ ക്രിസ്തുമസ് - നവവത്സര ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. XD 387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കണ്ണൂരിലെ ഇരിട്ടിയിലാണ് ഒന്നാം സമ്മനം ലഭിച്ച ടിക്കറ്റ് വിറ്റത്. അനീഷ് എം ജി എന്ന ഏജന്‍റാണ് ടിക്കറ്റ് വിറ്റത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് നല്‍കുക.

10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേർക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ട് വീതം 20 പേർക്കും നൽകുന്നുണ്ട്. ഒന്നാം സമ്മാനത്തിന്റെ ലോട്ടറി വിറ്റ ഏജന്റിനും ഒരുകോടി സമ്മാനത്തുക ഉണ്ടാകും. 400 രൂപയാണ് ക്രിസ്തുമസ് - നവവത്സര ബമ്പർ ടിക്കറ്റിന്റെ വില. തിരുവോണം ബമ്പര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബമ്പറാണ് ക്രിസ്മസ്–പുതുവത്സര ബമ്പര്‍.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ

ഒന്നാം സമ്മാനം [20 കോടി]

XD 387132 (കണ്ണൂർ)

രണ്ടാം സമ്മാനം (1 കോടി) 

 XG 209286,  XC 124583,  XK 524144,  XE 508599,  XH 589440

 XD 578394,  XK 289137,  XC 173582,  XB 325009,  XC 515987
 
XD 370820,  XA 571412,  XL 386518,  XH 301330,  XD 566622
 
XD 367274,  XH 340460,  XE 481212,  XD 239953,  XB 289525

മൂന്നാം സമ്മാനം [10 ലക്ഷം]

XA 109817,   XB 569602 ,  XC 539792,  XD 368785,  XE 511901

XG 202942,   XH 125685,  XJ 288230,  XK 429804,  XL 395328

 XA 539783,  XB 217932,  XC 206936,  XD 259720,  XE 505979

 XG 237293,  XH 268093,  XJ 271485,  XK 116134,  XL 487589

 XA 503487,  XB 323999,  XC 592098,  XD 109272,  XE 198040

 XG 313680,  XH 546229,  XJ 5317559,  XK 202537,  XL 147802

നാലാം സമ്മാനം (3 ലക്ഷം)

XA 525169,  XB 335871,   XC 383694,  XD 385355,  XE 154125

XG 531868,  XH 344782,  XJ 326049  ,  XK 581970, XL 325403

XA 461718,   XB 337110,  XC 335941,  XD 361926, XE 109755

 XG 296596, XH 318653,  XJ 345819,  XK 558472,  XL 574660

സമാശ്വാസ സമ്മാനം (1,00,000/-)

XA 387132,  XB 387132,  XC 387132,   XE 387132,  XG 387132,