വാഹനാപകടം; കുവൈത്തിൽ ആലപ്പുഴ സ്വദേശിനി മരിച്ചു
Dec 29, 2025, 15:22 IST
കുവൈത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിനി മരിച്ചു. ആലപ്പുഴ ജില്ലയിലെ ചാന്തിരൂർ വേലിപ്പറമ്പിൽ വീട്ടിൽ ശാരദാദേവി (64) ആണ് മരണപ്പെട്ടത്.
കുവൈത്തിലെ ഫ്യൂണറ്റീസ് ഏരിയയിലാണ് അപകടമുണ്ടായത്. ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷനും, സാമൂഹിക പ്രവർത്തകൻ സമീർ കാസീം നടത്തിവരികയാണ്.