ദുബായ് കിരീടാവകാശി നാളെ ഇന്ത്യയിലേക്ക്

 
sheikh-hamdan-to-visit-india-on-tuesday

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നാളെ ഇന്ത്യയിൽ എത്തുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് ഷെയ്ഖ് ഹംദാൻന്റെ ഇന്ത്യ സന്ദർശനം.