കുവൈത്തിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് വിലക്ക്

 

കുവൈത്തിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് വിലക്ക്. ആളുകൾ ഒത്തു ചേരുനും ആഘോഷങ്ങൾ സംഘടിപ്പിക്കാനും പാടില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.

ഇറാന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദ്ദേശം.വിവാഹങ്ങൾക്കും സംഗീത സാംസ്‌കാരിക പരിപാടികൾക്കും വിലക്കുണ്ട്.  ഇന്ന് രാവിലെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ആളപായമില്ലെങ്കിലും നാശനഷ്ടങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്