16-കാരനെ കാണാനില്ല

 

ഷാർജയിലെ എമിറേറ്റ്‌സ് നാഷണൽ സ്‌കൂളിലെ വിദ്യാർത്ഥിയെ ഇന്നലെ മുതൽ കാണ്മാനില്ല. 16 വയസ്സുകാരനായ അഭിനവിനെയാണ് കാണാതായത്.കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ  താഴെ നൽകിയിരിക്കുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.രാജേഷ് - 052 527 4967