സിഎംആർഎൽ-എക്സാലോജിക് കേസ്; പിണറായി വിജയന് ഇ.ഡി സമൻസ്; ചോദ്യംചെയ്യലിന് ഹാജരാകണം
Oct 16, 2026, 13:39 IST
സിഎംആർഎൽ-എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവും മുന് മുഖ്യമന്ത്രിയുമായ പിണറായി വിജയന് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ്. അടുത്തയാഴ്ച ഹാജരാകാന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.ഈ മാസം 14നാണ് ഇസിഐആർ രജിസ്റ്റർ ചെയ്തത്.