എറണാകുളം മെഡിക്കൽ കോളേജിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ അഭിമുഖം മാറ്റിവെച്ചു

 
സാങ്കേതിക കാരണങ്ങളാൽ മെയ് 21ന് നിശ്ചയിച്ചിരുന്ന എറണാകുളം മെഡിക്കൽ കോളേജിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു