കോന്നി മെഡിക്കൽ കോളേജിൽ തീപിടിത്തം
Feb 4, 2026, 17:27 IST
കോന്നി മെഡിക്കൽ കോളേജിൽ തീപിടിത്തം ജനറേറ്റർ റൂമിൽ നിന്നാണ് തീപടർന്നത്. കോന്നിയിൽ നിന്നെത്തിയ രണ്ട് അഗ്‌നിശമനസേന യൂണിറ്റുകൾ തീ നിയന്ത്രണവിധേയമാക്കി.തീപിടിത്തത്തെ തുടർന്ന് പുക മറ്റ് നിലകളിലേക്കും വ്യാപിച്ചു. പുക പുറത്തേക്ക് നീക്കുന്നതിനായി പത്തനംതിട്ടയിൽ നിന്ന് ബ്ലോവർ എത്തിച്ച് പ്രവർത്തനം തുടരുകയാണ്.സംഭവത്തിൽ എല്ലാവരും സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം.