തിരുവനന്തപുരം റെയിൽവേ ടാങ്കറിൽ തീപിടുത്തം; വൻ ദുരന്തം ഒഴിവായത്
തലനാരിഴയ്ക്ക്
Jan 13, 2026, 15:33 IST
തിരുവനന്തപുരം ഉപ്പിലാംമൂട് പാലത്തിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ തീപിടുത്തം.വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. പെട്രോളുമായി പോകുന്ന ടാങ്കറിലാണ് തീപിടുത്തം ഉണ്ടായത്.ഗുഡ്‌സ് ട്രെയിനിന്റെ ബോഗിയുടെ മുകൾ ഭാഗത്ത് തീ പിടിക്കുകയായിരുന്നു. ഫയർഫേഴ്‌സ് എത്തി വെള്ളവും ഫോഗും ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.