വയനാട് വെണ്ണിയോട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം

 

വയനാട് വെണ്ണിയോട് വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. കല്ലട്ടി കോളനി സ്വദേശി കേളുവിന്റെ വീട്ടിലാണ് സംഭവം. കേളുവിന്റെ ഭാര്യ ശാന്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്യാസ് സിലിണ്ടർ മാറ്റുന്നതിനിടെയാണ് അപകടം. ആർക്കും പരിക്കില്ല.