കില ഐഎഎസ് അക്കാദമി UPSC പരിശീലനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു
May 6, 2026, 15:33 IST
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (കില) ഐഎഎസ് അക്കാദമിയുടെ യുപിഎസ്സി പരിശീലനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. ക്ഷേമനിധി ബോർഡിൽ രജിസ്‌ട്രേഷൻ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് പകുതി ഫീസ് അടച്ചാൽ മതി. വെബ്‌സൈറ്റ് -www.kile.kerala.gov.in/kileias academy. - 0471 2479966.