മലപ്പുറത്ത് 14 ഓളം കുട്ടികളെ പീഡിപ്പിച്ച, മദ്രസ അധ്യാപകൻ ബിഹാറിൽ പിടിയിൽ
Jun 25, 2026, 15:39 IST
പോക്‌സോ കേസിൽ മദ്രസ അധ്യാപകൻ പിടിയിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി എകെ മുഹമ്മദ് ആണ് പിടിയിലായത്. മദ്രസയിലെ 14 ഓളം കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. പോലീസ് ബിഹാറിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്