കൊല്ലം കടയ്ക്കലിൽ SFI ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് ജീവനൊടുക്കിയ നിലയിൽ
Feb 18, 2026, 18:01 IST
കൊല്ലം കടയ്ക്കലിൽ എസ്എഫ്‌ഐ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദിനെ(21)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും