വയനാട്ടിൽ ഷിഗെല്ല കേസുകൾ ഉയരുന്നു; പുതിയതായി ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
Jun 12, 2026, 12:50 IST
വയനാട്ടിൽ ഷിഗെല്ല ബാധിതരുടെ എണ്ണം ഉയരുന്നു. ഏഴ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ഷിഗല്ലെ സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി.കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഷിഗല്ലെ കേസുകൾ കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ ഷിഗല്ലെ കേസുകൾ ഇരട്ടിച്ചിട്ടുണ്ട്..ഈ വർഷം ഇതുവരെ 114 പേർക്ക് ഷിഗല്ലെ സ്ഥിരീകരിച്ചിട്ടുണ്ട്.രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി പ്രദേശങ്ങളിൽ പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.