തിരുവനന്തപുരത്ത് പതിനാറുകാരി തീ കൊളുത്തി ആത്മഹത്യ ചെയ്തു
Jan 19, 2026, 20:36 IST
തിരുവനന്തപുരം വലിയമലയിൽ 16കാരി തീ കൊളുത്തി ആത്മഹത്യ ചെയ്തു. പെരിന്തൽമണ്ണ സ്വദേശി വിഷ്ണു വർഷ (16) ആണ് മരിച്ചത്. തൊളിക്കോട് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മരിച്ച പെൺകുട്ടി. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വീടിനകത്ത് ബെഡ്‌റൂമിൽ തീ കൊളുത്തി മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു