സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർധന
Jul 17, 2025, 15:27 IST
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധന റിപ്പോർട്ട് ചെയ്തു. പവന് 40 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു പവന്റെ സ്വർണ്ണത്തിന് 72,840 രൂപയായി. ഗ്രാമിന് അഞ്ച് രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 9105 രൂപയായി