തിരുവനന്തപുരം കോർപ്പറേഷൻ ഫണ്ട് തട്ടിപ്പ് കേസ്: 14 പ്രതികൾക്കും ജാമ്യം

 
തിരുവനന്തപുരം കോർപ്പറേഷനിൽ എസ്സി -എസ്ടി വിഭാഗങ്ങളിലെ സ്ത്രീകൾക്ക് സംരംഭങ്ങൾ തുടങ്ങാനുള്ള സബ്സിഡിയിൽ വെട്ടിപ്പ് നടത്തിയ 14 പ്രതികൾക്കും ജാമ്യം തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടെതാണ് ജാമ്യം അനുവദിച്ചത്.നടപടികൾ പാലിക്കാതെയാണ് അറസ്റ്റ് എന്നും കോടതി ചൂണ്ടിക്കാട്ടി.