നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ മുങ്ങിമരിച്ചു
Apr 11, 2026, 18:19 IST
കോഴിക്കോട് നാദാപുരം പുളിയാവിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ മുങ്ങിമരിച്ചു. അരിക്കുണ്ടിൽ അൻസാർ, ഭാര്യ സുഹദ, സഹോദരന്റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ.