ആറന്മുള കേപ്പ് കോളജ് ഓഫ് നഴ്സിംഗിൽ ഒഴിവുകൾ; അഭിമുഖം 23ന്

 

പത്തനംതിട്ട ആറന്മുള കേപ്പ് കോളജ് ഓഫ് നഴ്സിംഗിൽ ഓഫീസ് ട്രെയിനി (ബികോം വിത്ത് സിഒപിഎ), ലൈബ്രറി ട്രെയിനി (ബിഎൽഐഎസ് സി) തസ്തികകളിലേക്ക് ഒഴിവുകൾ. ഫെബ്രുവരി 23 രാവിലെ 10ന് അഭിമുഖം നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോൺ: 9037040311, 9656112009.