ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു
Aug 3, 2026, 13:57 IST
കോഴിക്കോട് ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്.മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. യുവാവിനെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.