ഇഡി അന്വേഷണത്തിനെതിരായ സിഎംആര്‍എല്ലിന്‍റെ ഹര്‍ജിയില്‍ ഉത്തരവ് വെള്ളിയാഴ്ച
Jun 1, 2026, 13:57 IST
മാസപ്പടി സകേസിലെ ഇഡി അന്വേഷണത്തിനെതിരായ സിഎംആര്‍എല്ലിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്‍റെ ഉത്തരവ് വെള്ളിയാഴ്ച, അതുവരെ തുടർ നടപടികൾ പാടില്ലെന്ന് ഇഡിയ്ക്ക് കോടതി നിർദേശം നല്‍കി. കേസില്‍ വാദം പൂര്‍ത്തിയായി സിഎംആര്‍എല്ലിന്‍റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു