സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ
Sep 15, 2026, 11:00 IST
സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. താൻ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിൽ സർക്കാരോ നിയമ സംവിധാനങ്ങളോ നടപടി എടുക്കാത്തതിനാലാണ് സത്യാഗ്രഹമെന്ന് സംവിധായകൻ.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉൾപ്പെടെ അരികിൽ വെച്ചാണ് നിരാഹാരം. ഗൗരവമുള്ള സാമൂഹിക പ്രശ്‌നങ്ങളാണ് താൻ മുന്നോട്ട് വെക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു.