അങ്കമാലിയിൽ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി

 
അങ്കമാലി മഞ്ഞപ്രയിൽ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി. മഞ്ഞപ്ര സ്വദേശി ജോസ് ആണ് കൊല്ലപ്പെട്ടത്. പോളിയെന്ന ആളാണ് ജോസിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം.