പിണറായി പ്രതിപക്ഷ സ്ഥാനം രാജിവെക്കണമെന്ന് ഷോൺ ജോർജ്

 

 

മാസപ്പടി കേസിൽ പിണറായി വിജയനെതിരായ എഫ്ഐആറിൽ പ്രതികരണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനം രാജിവെക്കണമെന്ന് ഷോൺ ജോർജ് പറഞ്ഞു. കോൺഗ്രസും സിപിഎമ്മും അഡ്ജസ്റ്റ്മെൻറ് രാഷ്ട്രീയം കളിക്കുകയാണ്. പിണറായി വിജയന് കോടതിയെ സമീപിക്കാൻ വേണ്ടിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയത്. പണം വാങ്ങിയ എല്ലാവർക്കുമെതിരെ അന്വേഷണം വേണമെന്നും ഷോൺ ജോർജ് പറഞ്ഞു.