ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു; ലഭിച്ചത് 99 വോട്ടുകൾ

 
16-ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനി മോൾ ഉസ്മാനെ തിരഞ്ഞെടുത്തു. 99 വോട്ടുകൾക്കാണ് ഷാനിമോൾ ഉസ്മാന്റെ ജയം. ഇടത് സ്ഥാനാർഥിയായി മുഹമ്മദ് മുഹസിൻ ആയിരുന്നു ഉണ്ടായിരുന്നത്. മുഹ്‌സിന് 34 വോട്ടുകളാണ് ലഭിച്ചത്. മൂന്ന് അംഗങ്ങളുള്ള ബിജെപി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.