ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി വൈദ്യുതി കരാർ ഒപ്പിട്ടു

 
ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി വൈദ്യുതി കരാർ ഒപ്പിട്ടു. സോളാർ എനർജി കോർപ്പറേഷനുമായി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയാണ് കരാർ ഒപ്പിട്ടത്. സൗരോര്‍ജമടക്കം പകല്‍ അധികമുള്ള വൈദ്യുതി ബാറ്ററിയില്‍ സംഭരിച്ച് രാത്രി തിരിച്ചുനല്‍കുന്ന പദ്ധതിയാണ് ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി.