ശിവകാശിയിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനം; ഏഴ് മരണം
May 9, 2024, 16:28 IST
തമിഴ്നാട് ശിവകാശിയിലെ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് മരണം. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.