ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ്; കിരീടം സ്വന്തമാക്കി യുഎസ് താരം കൊകൊ ഗാഫ് 

 

ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം യുഎസ് താരം കൊകൊ ഗാഫ് സ്വന്തമാക്കി. കലാശപ്പോരിൽ ബെലാറൂസിന്റെ ലോക ഒന്നാം നമ്പർ താരം ആര്യാന സബലേങ്കയെ പരാജയപ്പെടുത്തിയാണ് കൊകൊ ഗാഫ് തൻറെ ആദ്യ ഫ്രഞ്ച് ഓപൺ കിരീടത്തിൽ മുത്തമിട്ടത്. ആദ്യ സെറ്റ് നഷ്ടമായെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്ന യു.എസ് താരം വിജയം സ്വന്തമാക്കുകയായിരുന്നു.