കണ്ണൂരില്‍ രണ്ട് പേര്‍ക്ക് നിപ രോഗ ലക്ഷണങ്ങള്‍; ഇരുവരും പഴക്കടയിലെ ജീവനക്കാർ 

 

കണ്ണൂരില്‍ രണ്ട് പേര്‍ക്ക് നിപ രോഗ ലക്ഷണങ്ങള്‍. മട്ടന്നൂര്‍ മാലൂരിലെ അയല്‍വാസികളിലാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. രണ്ട് പേരുടെ സ്രവം പരിശോധനക്കയച്ചു. കണ്ണൂര്‍ താണയിലെ പഴക്കടയിലെ ജീവനക്കാരാണ് ഇരുവരും