സ്വർണവിലയിൽ ഇന്നും വർധനവ്
Sep 8, 2026, 13:32 IST
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർദ്ധനവ്. പവന് 880 രൂപ ഉയർന്ന് 1,13,920 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 110 രൂപ വർദ്ധിച്ച് 14,240 രൂപയായി.24 കാരറ്റ് സ്വർണം ഗ്രാമിന് 15,535 രൂപയിലും പവന് 1,24,280 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,651 രൂപയും പവന് 93,208 രൂപയുമാണ് വിപണി നിരക്ക്.