വീസ കാലാവധി നീട്ടി ബഹ്റൈൻ
Mar 13, 2026, 12:48 IST
ഫെബ്രുവരി 28നു ശേഷം സന്ദർശക വീസയുടെ കാലാവധി കഴിഞ്ഞവർക്ക് ബഹ്റൈൻ ഒരു മാസത്തെ ഇളവ് നൽകി. സന്ദർശക വീസ എടുത്തെങ്കിലും യാത്ര ചെയ്യാൻ കഴിയാത്തവർക്ക് വീസക്കാലാവധി 3 മാസത്തേക്ക് നീട്ടി നൽകിയിട്ടുമുണ്ട്.