Global Malayali Everything you ever wanted to know about Global Malayali . News, stories, photos, videos and more. HomeGlobal Malayali Wed,2 Apr 2025Global MalayaliGlobal Malayaliദുബൈ ജനസംഖ്യ 40 ലക്ഷത്തിലേക്ക്Kerala Voterദുബൈയിലെ ജനസംഖ്യ ഈ വർഷം 40 ലക്ഷത്തിലെത്തുമെന്ന് റിപ്പോർട്ട്. ദുബൈ സ്റ്റാറ്റിറ്റിക്സ് സെന്ററാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യക്കാർ അടക്കമുള്ള വിദേശികളുടെ വരവാണ് എമിറേറ്റിലെ ജനസംഖ്യാ വWed,2 Apr 2025Global MalayaliGlobal Malayaliപെരുന്നാൾ ആഘോഷം: ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ഷൻ പ്ലാൻ പൂർണ വിജയംKerala Voterപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഖത്തർ ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ ആക്ഷൻ പ്ലാൻ പൂർണ വിജയം. സുരക്ഷ ഉറപ്പാക്കുന്നതിനും ട്രാഫിക് നിയന്ത്രണത്തിനുമാണ് ആഭ്യന്തര മന്ത്രാലയം പദ്ധതി തയ്യാറാക്കിയത്. പെരുന്നWed,2 Apr 2025Global MalayaliGlobal Malayaliദുബായ് - കാസർഗോഡ് ജില്ലാ കെഎംസിസി 'ഹല ഈദ് സംഗമം': ലഹരിവിരുദ്ധ പോരാട്ടത്തിന് ഐക്യദാർഢ്യംKerala Voterകാസർഗോഡ് ജില്ലാ കെഎംസിസിയുടെ നേതൃത്വത്തിൽ ഈദുൽ ഫിത്വർ ദിനത്തിൽ ദേര ബനിയാസ് പേൾ ക്രീക്ക് ഹോട്ടലിൽ 'ഹല ഈദ് സംഗമം' സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. നാട്ടിലെ സമാധാനത്തിWed,2 Apr 2025InternationalInternationalമ്യാൻമർ ഭൂകമ്പം: ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി യുഎഇKerala Voterമ്യാൻമർ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ യുഎഇ. അബുദാബി പൊലീസ്, നാഷനൽ ഗാർഡ്, ജോയിന്റ് ഓപറേഷൻസ് കമാൻഡ് എന്നിവരുൾപ്പെടെയുള്ള തിരച്ചിൽ, രക്ഷാ സംഘത്തെ മ്യാന്മറിലേക്ക് അയച്ചു. ഐക്യദാർഢ്യത്തിന്റWed,2 Apr 2025InternationalInternationalഡൊണാള്‍ഡ് ട്രംപ് അടുത്തമാസം യുഎഇയിലെത്തും; നിക്ഷേപ കരാറുകളില്‍ ഒപ്പിടുംKerala Voterയുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തമാസം യുഎഇ സന്ദര്‍ശിക്കും. നിക്ഷേപ കരാറില്‍ ഒപ്പുവെക്കുമെന്നാണ് വിവരം. ഖത്തറിലും കുവൈത്തിലും സമാനമായ കരാറില്‍ ഒപ്പുവെക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2017 ലെ തWed,2 Apr 2025InternationalInternationalകുവൈത്തിൽ പുതിയ ഗതാഗത നിയമം ഉടൻ പ്രാബല്യത്തിൽAishwarya Subhashകുവൈത്തിൽ പുതിയ ഗതാഗത നിയമം ഉടൻ പ്രാബല്യത്തിൽ. 1976-ലെ ഗതാഗത നിയമത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് ഈ മാസം 22ന് പ്രാബല്യത്തിലാകുക. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ബോധവൽക്കരണം നടത്തി വരുകയാണ് ആഭ്യന്തര Wed,2 Apr 2025InternationalInternationalഖത്തറിൽ പെട്രോൾ വില കുറഞ്ഞുKerala Voterഖത്തറിൽ പെട്രോൾ വിലയിൽ കുറവ്. ഏപ്രിൽ മാസത്തെ ഇന്ധന വിലയിലാണ് സൂപ്പർ ഗ്രേഡ് പെട്രോളിനും, പ്രീമിയം ഗ്രേഡ് പെട്രോളിനും അഞ്ച് ദിർഹം വീതം കുറക്കാൻ ഖത്തർ എനർജി തീരുമാനിച്ചത്. സൂപ്പർ ഗ്രേഡിന് 2.05 റിയാലും പWed,2 Apr 2025InternationalInternationalസൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുക ഏപ്രിലിൽKerala Voterസൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുക ഏപ്രിൽ മാസത്തിലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. വർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസമായിരിക്കും ഏപ്രിലെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. 'രാജ്യത്തWed,2 Apr 2025Global MalayaliGlobal Malayaliഅൽഐനിൽ വാഹനം മറിഞ്ഞ് കോഴിക്കോട് സ്വദേശിനി മരിച്ചുKerala Voterപെരുന്നാൾ ആഘോഷിക്കാൻ അൽ ഐനിലേക്ക് പോയ കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു. വെള്ളിമാട്കുന്ന് പി.കെ. നസീറിന്റെ ഭാര്യ സജിന ബാനുവാണ് (54) മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം റിസോർട്ടിന് Tue,1 Apr 2025InternationalInternationalകുവൈത്തിൽ മണി എക്സ്ചേഞ്ചുകളുടെ മേൽനോട്ടം ഇനി മുതൽ സെൻട്രൽ ബാങ്കിന്Kerala Voterരാജ്യത്ത് പ്രവർത്തിക്കുന്ന മണി എക്സ്ചേഞ്ചുകൾ ഇനി മുതൽ സെൻട്രൽ ബാങ്കിന്റെ കീഴിലായിരിക്കും. എല്ലാ മണി എക്സ്ചേഞ്ചുകളുടെയും മേൽനോട്ടവും നിയന്ത്രണവും മന്ത്രിസഭ ഉത്തരവ് 552 പ്രകാരം സെൻട്രൽ ബാങ്കിന്റെ നിയന്Tue,1 Apr 2025InternationalInternationalപുതിയ റിയൽ എസ്റ്റേറ്റ് പരിഷ്കാരങ്ങൾക്ക് ഉത്തരവിട്ട് സൗദി കിരീടാവകാശിKerala Voterറിയാദിലെ റിയൽ എസ്റ്റേറ്റ് മാർക്കറ്റിന്റെ സ്ഥിരത നിലനിർത്തുന്നതിനായി സഊദി കീരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പുതിയ നടപടികൾക്ക് നിർദേശം നൽകി. റിയാദിലെ ഭൂമിയുടെ വിലയിലും വാടകയിലും ഉണ്ടായ ഗണ്യമായ വർദ്ധനവാണ് Tue,1 Apr 2025InternationalInternationalബാൽക്കണിയിലും മേൽക്കൂരയിലും വസ്തുക്കൾ ഉപേക്ഷിച്ചാൽ 2000 ദിർഹം പിഴKerala Voterബാൽക്കണിയിലും കെട്ടിടങ്ങളുടെ മേൽക്കൂരയിലുമെല്ലാം വസ്തുക്കൾ ഉപേക്ഷിച്ചിടുകയോ സൂക്ഷിച്ചുവെയ്ക്കുകയോ ചെയ്താൽ നടപടിയെടുക്കുമെന്ന് ഓർമ്മിപ്പിച്ച് അബുദാബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് അതോറിറ്റി. കാഴ്ചയെTue,1 Apr 2025InternationalInternationalഉമ്മുൽഖുവൈൻ ഭരണാധികാരിയുടെ മാതാവ് അന്തരിച്ചുKerala Voterസുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ മാതാവ് ശൈഖ ഹെസ്സ ബിൻത് ഹുമൈദ് ബിൻ അബ്ദുൽറഹ്മാൻ അൽ ശംസി അന്തരിച്ചു. ഉമ്മുൽഖുവൈനിൽ മൂന്നുദിവസം ദുഃഖാചരണം പ്രഖ്യാപിചTue,1 Apr 2025Global MalayaliGlobal Malayaliഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 27 പേർ അറസ്റ്റിൽKerala Voterഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 27 പാകിസ്ഥാൻ പൗരന്മാരെ റോയൽ ഒമാൻ പൊലിസ് (ആർഒപി) അറസ്റ്റ് ചെയ്തു. അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി കോസ്റ്റ് ഗാർഡും സ്പെഷ്യൽ ടാസ്ക്ഫോഴ്സും ചേർന്നാണ് അTue,1 Apr 2025Global MalayaliGlobal Malayaliയുഎഇയിൽ ഇന്ന് നല്ല കാലാവസ്ഥ; കാറ്റ് ശ്രദ്ധിക്കണംKerala Voterയുഎഇയിലെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM). പൊതുവെ ഇന്ന് (ഏപ്രിൽ ഒന്ന്) നല്ല കാലാവസ്ഥ ആണെന്ന് എൻസിഎം പ്രവചിച്ചു. ഇന്ന് രാജ്യത്തുടനീളമുള്ളവർക്ക് പൊതുവെ Tue,1 Apr 2025Global MalayaliGlobal Malayaliഖത്തറിൽ താപനില ഉയരുന്നുKerala Voterഖത്തറിൽ ഇന്ന് മുതൽ താപനില ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വകുപ്പ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച പുതിയ അറിയിപ്പ് പ്രകാരം ഉച്ചയ്ക്ക് 22 ഡിഗ്രി സെൽഷ്യസ് മുതൽ 37 ഡിഗ്രി സെൽഷ്യസ് താപനSat,29 Mar 2025InternationalInternationalദുബായിൽ പെരുന്നാൾ ദിവസങ്ങളിലെ പൊതുഗതാഗത സമയമാറ്റം ഇന്നുമുതൽKerala Voterദുബായിൽ പെരുന്നാൾ ദിവസങ്ങളിലെ പൊതുഗതാഗത സമയമാറ്റം ഇന്നുമുതൽ. ഇന്നു മുതൽ ഏപ്രിൽ 3 വരെയുള്ള സർവീസുകളുടെ സമയത്തിലാണ് മാറ്റം. ആർടിഎ സേവന കേന്ദ്രങ്ങളുടെ സമയത്തിലും മാറ്റമുണ്ട്. മെട്രോ രാവിലെ 5ന് തുടങ്ങി Sat,29 Mar 2025InternationalInternationalദുബൈയിൽ ഈദ് ആഘോഷിക്കാൻ കുടുംബങ്ങൾക്ക് നാല് ബീച്ചുകൾKerala Voterപെരുന്നാൾ അവധി ദിനങ്ങൾ ആഘോഷമാക്കാൻ കുടുംബങ്ങൾക്ക് മാത്രമായി നാല് പൊതു ബീച്ചുകൾ അനുവദിച്ച് ദുബൈ മുനിസിപ്പാലിറ്റി. ജുമൈറ ബീച്ച് 2, 3, ഉമ്മുസുഖൈം 1, 2 എന്നീ ബീച്ചുകളിലാണ് കുടുംബങ്ങൾക്ക് മാത്രം പ്രവേശനം Sun,9 Mar 2025Global MalayaliGlobal Malayaliജീവപര്യന്തം തടവ് 20 വർഷമായി കുറയ്ക്കാൻ കുവൈത്ത്Kerala Voterജീവപര്യന്തം തടവ് 20 വർഷമായി കുറയ്ക്കാൻ തീരുമാനവുമായി കുവൈത്ത് സർക്കാർ. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിർദേശപ്രകാരം ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂWed,5 Mar 2025TrendingTrendingഖത്തറിൽ യുപിഐ സംവിധാനം ഇനി പൂർണതോതിൽ; ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാകുംKerala Voterഇന്ത്യയുടെ യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസ് (യുപിഐ) സംവിധാനം ഖത്തറിലും പൂർണതോതിൽ നടപ്പാക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ഖത്തർ നാഷണൽ ബാങ്കുമായി നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ധാരണയിൽ എത്തിയPrevious12345Next വരാനിരിക്കുന്നത് വേനൽ കാലം; എ.സിയില്ലാതെ വീട് എങ്ങനെ തണുപ്പിക്കാംസുന്ദരമായ മുഖം വേണോ ? വീട്ടിൽ ഒരു കറ്റാർ വഴ വളർത്തുഗ്യാസ് അടുപ്പുകള്‍ എളുപ്പം വൃത്തിയാക്കാം; ഇതാ ഒരു എളുപ്പ വഴി You May also like homeവരാനിരിക്കുന്നത് വേനൽ കാലം; എ.സിയില്ലാതെ വീട് എങ്ങനെ തണുപ്പിക്കാംSat,15 Mar 2025Health&Wellnessസുന്ദരമായ മുഖം വേണോ ? വീട്ടിൽ ഒരു കറ്റാർ വഴ വളർത്തുSat,15 Jun 2024Lifestyleഗ്യാസ് അടുപ്പുകള്‍ എളുപ്പം വൃത്തിയാക്കാം; ഇതാ ഒരു എളുപ്പ വഴിMon,15 May 2023 Trending വൈറലായി കേരളപോലീന്റ് ജിബിലി ചിത്രങ്ങൾWed,2 Apr 2025ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് കിട്ടിയതായി മന്ത്രി വീണ ജോർജ്Tue,1 Apr 2025തൊഴിലില്ലായ്മയും ഭാവിയെക്കുറിച്ചുള്ള ആശങ്കയും കാരണമാണ് കേരളത്തിൽ ലഹരി ഉപയോഗം വർധിക്കുന്നതെന്ന് രാഹുൽ ഗാന്ധിTue,1 Apr 2025ആശാവർക്കർമാരുടെ സമരം; സർക്കാരിനെതിരെ സാറാ ജോസഫ്Tue,1 Apr 2025പൃഥ്വിരാജിന് പിന്തുണയറിയിച്ച് ഭാര്യയും നിർമാതാവുമായ സുപ്രിയാ മേനോന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിTue,1 Apr 2025