ഫ്രഞ്ച് പ്രസിഡന്റ് യുഎഇയിൽ
Dec 22, 2025, 16:44 IST
ഫ്രഞ്ച് പ്രസിഡന്റിന്റ് ഇമ്മാനുവൽ മാക്രോണ് യുഎഇയിലെത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ സ്വീകരിച്ചു. തന്ത്രപ്രധാന ചർച്ചകൾ യുഎഇയും ഫ്രാൻസും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള ചർച്ചകളാണ് കൂടിക്കാഴ്ചയിൽ നടന്നത്.
സാമ്പത്തികം, നിക്ഷേപം, സംസ്കാരം എന്നിവയ്‌ക്ക് പുറമെ പുനരുപയോഗ ഊർജം, ആധുനിക സാങ്കേതികവിദ്യ, നിർമിത ബുദ്ധി (എ െഎ), സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കാൻ ഇരുനേതാക്കളും തീരുമാനിച്ചു. വികസന കാര്യത്തിൽ ഇരുരാജ്യങ്ങൾക്കുമുള്ള സമാനമായ കാഴ്ചപ്പാടുകൾ ചർച്ചകളിൽ പ്രതിഫലിച്ചു.