സെക്സ് സംബന്ധമായ സംസാരങ്ങൾ ഉണ്ടാകുന്നത് നല്ലത്; ഭാര്യയോട് സെക്സ് ചെയ്യുന്നതിനിടയിൽ മാത്രം ചോദിക്കേണ്ട ചില കാര്യങ്ങൾ
പല ഭർത്താക്കന്മാരും ഭാര്യമാരോട് സെക്സ് സംബന്ധമായ ചർച്ചകളിൽ ഏർപ്പെടാറില്ല. സെക്സ് ചെയ്യാറേ ഉള്ളൂ. എന്നാൽ ഭർത്താവ് ഭാര്യയോടായാലും ഭാര്യ ഭർത്താവിനോടായാലും സെക്സ് സംബന്ധമായ സംസാരങ്ങൾ ഉണ്ടാകുന്നത് നല്ലതാണ് എന്നാണ് വിദഗ്ധർ പറയുന്നത്.
കിടക്കയിൽ നിനക്ക് എന്താണ് വേണ്ടത് എന്ന് ഭാര്യയോട് ചോദിച്ചുനോക്കൂ അതവർക്ക് വളരെയധികം ഇഷ്ടമാകും. അത് പോലെ തന്നെ, ഭർത്താവിനോടും. സാധാരണ ചോദിക്കുന്ന കോഴിക്കൂട് അടച്ചോ അല്ലെങ്കിൽ ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്തോ എന്നൊക്കെ ചോദിക്കുന്നതിന് പകരം ഈ ചോദ്യങ്ങൾ ഒന്ന് ട്രൈ ചെയ്തുനോക്കൂ.
അതുപോലെ ഏറ്റവും ഇഷ്ടപ്പെട്ട സെക്സ് പൊസിഷൻ ഓരോരുത്തര്ക്കും വ്യത്യസ്തമായിരിക്കും. അത് അറിഞ്ഞ് ചെയ്‌താൽ അതിനനുസരിച്ച് സുഖവും കൂടും. എന്നും എന്നും ഒരേ പോസിഷൻ ട്രൈ ചെയ്യേണ്ട കാര്യമൊന്നും ഇല്ല എന്ന് ചുരുക്കം. ഭർത്താവിന് ഇഷ്ടമാണെന്ന് കരുതി ഭാര്യയും ഭാര്യയ്‌ക്ക് ഇഷ്ടമാണ് എന്ന് കരുതി ഭർത്താവും സഹിച്ച് സഹിച്ച് ബോറടിക്കുന്നതിനേക്കാൾ എത്രയോ രസകരമാണ് തുറന്ന് ചോദിക്കുന്നത്. അങ്ങനെ ചോദിച്ചറിയൂ കാര്യങ്ങൾ.