Lifestyle Everything you ever wanted to know about Lifestyle . News, stories, photos, videos and more. HomeLifestyle Fri,28 Mar 2025LifestyleLifestyleകിടപ്പുമുറിയിൽ നിരന്തരമായി ഉപയോഗിക്കുന്ന ചില വസ്തുക്കൾ കൃത്യമായ ഇടവേളകളിൽ മാറ്റണം; ഈ 4 സാധനങ്ങൾ കിടപ്പുമുറിയിൽ നിന്നും മാറ്റിക്കോളൂKerala Voterവീട്ടിൽ ഏറ്റവും കൂടുതൽ സമാധാവും വിശ്രമവും ലഭിക്കേണ്ട ഒരിടമാണ് കിടപ്പുമുറികൾ. അതിനാൽ തന്നെ കിടപ്പുമുറിയിൽ ഉപയോഗിക്കുന്ന വസ്തുക്കൾ കൂടുതൽ സുഖപ്രദവും കംഫോർട്ട് ഉള്ളതും ആയിരിക്കണം. ഒരിക്കൽ നിങ്ങളുടെ മുറിWed,26 Mar 2025LifestyleLifestyleവിഷാദരോഗമുണ്ടെന്ന വെളിപ്പെടുത്തലുമായി ഇലോണ്‍ മസ്ക്Kerala Voterഅപ്രതീക്ഷിതമായ ഒരു വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം ടെസ്ല, സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്ക് നടത്തിയത്. തനിക്ക് വിഷാദരോഗം ഉണ്ടെന്നും അതിനുളള മരുന്ന് കഴിക്കുന്നുണ്ടെന്നുമാണ് മസ്ക് വെളിപ്പെടുത്തിയിരിക്Tue,25 Mar 2025LifestyleLifestyleഇനി മുതല്‍ സൂചി കുത്താതെ ഷുഗര്‍ പരിശോധിക്കാംKerala Voterരക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയായി അളക്കുന്നത് സൂചികള്‍ കൊണ്ട് കുത്തി രക്തമെടുത്താണ്. പ്രമേഹമുളളവര്‍ ദിവസത്തില്‍ പല തവണ ഷുഗര്‍ ലെവല്‍ പരിശോധിക്കേണ്ടതുണ്ട്. സൂചി ഉപയോഗിക്കാതെ രക്തത്തിലെ പഞ്ചസാരയുടMon,24 Mar 2025LifestyleLifestyleചര്‍മ്മം തിളങ്ങാന്‍ കുടിക്കാം ഈ കിടിലൻ ജ്യൂസ്Kerala Voterചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും കൊളാജനും അടങ്ങിയ ഭക്ഷണങ്ങളാണ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായി തിരഞ്ഞെടുക്കേMon,24 Mar 2025LifestyleLifestyleറമദാന് സ്പെഷ്യല്‍ ചിക്കന്‍ ചേര്‍ത്ത നോമ്പ് കഞ്ഞി തയ്യാറാക്കാം; റെസിപ്പിKerala Voterനോമ്പു തുറക്കുമ്പോള്‍ കഴിക്കാന്‍ പറ്റിയ സ്പെഷ്യൽ ഒരു നോമ്പ് കഞ്ഞി തയ്യാറാക്കിയാലോ? ചിക്കനും കൂടി ചേർത്തിട്ടുള്ള ഈ കഞ്ഞി എല്ലാവർക്കും ഇഷ്ടമാകും. വേണ്ട ചേരുവകൾ അരി - 2 കപ്പ് മഞ്ഞൾ പൊടി - 1/2 സ്പൂൺ മുളSun,23 Mar 2025LifestyleLifestyleഉപ്പ് കറിയിൽ ഇടാൻ മാത്രമല്ല വെറെയും ചില കാര്യങ്ങൾക്ക് ഉപയോഗിക്കാംKerala Voterഉപ്പ് സിംപിളാണെങ്കിലും പവർഫുള്ളാണ്. എന്നാൽ പാചകം ചെയ്യാൻ മാത്രമല്ല ഉപ്പിന് വൃത്തിയാക്കാനും സാധിക്കും. അടുക്കള മാത്രമല്ല, ഉപയോഗങ്ങൾ പലതാണ്. ഉപ്പ് ഉപയോഗിച്ച് എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്ന് നോകSun,23 Mar 2025LifestyleLifestyleചിക്കന്‍ കൊണ്ട് നല്ല ക്രിസ്പി പക്കോഡ ഉണ്ടാക്കാംKerala Voterചിക്കന്‍ പക്കോഡ സ്നാക്സ് ആയി കഴിക്കാന്‍ രസമാണ്. വറുത്തുകോരിയെടുത്ത ചൂട് ചിക്കന്‍ പക്കോഡ ടുമാറ്റോ സോസിനൊപ്പം കുട്ടികള്‍ക്ക് കൊടുത്തുനോക്കൂ. ചിക്കന്‍ പക്കോഡ ആവശ്യമുള്ള സാധനങ്ങള്‍ എല്ലില്ലാത്ത ചിക്കന്‍Sat,22 Mar 2025TechTechയൂട്യൂബിൽ പുതിയ ഫീച്ചർ വരുന്നു; വീഡിയോ പോലെ ഓഡിയോ നിലവാരവും ക്രമീകരിക്കാംKerala Voterയൂട്യൂബ് ഒരു അത്ഭുതകരമായ പുതിയ ഫീച്ചർ പരീക്ഷിക്കുന്നതായി റിപ്പോർട്ട്. ഈ ഫീച്ചര്‍ വരുന്നതോടെ ഉപയോക്താക്കൾക്ക് ഓഡിയോ നിലവാരം ക്രമീകരിക്കാനുള്ള ഓപ്ഷൻ ലഭിക്കും. വീഡിയോ നിലവാരത്തിന് പുറമെ, ഉപയോക്താക്കൾക്കSat,22 Mar 2025LifestyleLifestyleതലമുടി വളരാൻ കഞ്ഞിവെള്ളം ബെസ്റ്റാണ്; ഇങ്ങനെ ഉപയോഗിക്കുKerala Voterതലമുടി സംരക്ഷണത്തിന് പണ്ടുമുതല്‍ തന്നെ ഉപയോഗിച്ചു വന്നിരുന്ന സ്വാഭാവിക പ്രയോഗങ്ങളില്‍ ഒന്നാണ് കഞ്ഞിവെള്ളം കൊണ്ട് തല കഴുകുന്നത്. കഞ്ഞിവെള്ളത്തില്‍ പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും ധാരാളം അടങ്ങിയിSat,22 Mar 2025LifestyleLifestyleരക്തക്കുറവ് അത്ര നിസാരമല്ല ; ഈ ലക്ഷണങ്ങള്‍ തിരിച്ചറിയൂKerala Voterഅനീമിയ അല്ലെങ്കില്‍ വിളര്‍ച്ച ഇന്ന് പലരിലും കാണുന്ന അവസ്ഥയാണ്. രക്തക്കുറവല്ലെ എന്തെങ്കിലുമൊക്കെ മരുന്നോ ഫലങ്ങളോ ഒക്കെ കഴിച്ച് ശരിയാക്കാമെന്ന് കരുതി നിസാരമാക്കി തള്ളിക്കളയേണ്ടതല്ല ഈ അവസ്ഥ. ക്ഷീണം മാത്Fri,21 Mar 2025LifestyleLifestyleഈച്ച ശല്യം പ്രശ്നമാണോ?: തുരത്താൻ ചെറിയൊരു പൊടികൈ പരീക്ഷിച്ച് നോക്കാംKerala Voterഎല്ലാ വീടുകളിലെയും പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഈച്ച ശല്യം. എത്ര വ്യത്തിയാക്കിയിട്ടാലും ധാരാളം ഈച്ചകളാണ് പാറി പറന്ന് നടക്കുന്നത്. ഭക്ഷണ സാധനങ്ങളിലും മറ്റും എപ്പോഴും ഈച്ച വന്നരിക്കുന്നതും പലപ്പോഴും ആർകFri,21 Mar 2025LifestyleLifestyleഇനി ഓട്ടോമാറ്റിക് വീടുകളുടെ കാലമാണ് ; അറിയാം സ്മാർട്ട് ഹോം ഓട്ടോമേഷൻ സംവിധാനത്തെ കുറിച്ച്Kerala Voterആധുനിക കാലത്ത് തൊഴിലിടങ്ങളും കലാലയങ്ങളും മാത്രമല്ല വീടുകളും സ്മാർട്ട് ആയികൊണ്ടിരിക്കുകയാണ്. വീടുകളിൽ ഉപയോഗിക്കുന്ന ഓരോ വസ്തുക്കളും ദിവസങ്ങൾ കഴിയുംതോറും സ്മാർട്ട് ആകുന്നു. വീട് നിർമ്മാണ ഘട്ടം മുതൽ എന്‍Thu,20 Mar 2025LifestyleLifestyleറിലേഷന്‍ഷിപ്പിലെ പുതിയ വില്ലന്‍, 'ഫബ്ബിങ്'; അമിതമായി ഫോണ്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിച്ചോളൂ..Kerala Voterപല പേരുകളിലുള്ള റിലേഷന്‍ഷിപ്പ് ട്രെന്‍ഡുകള്‍ നാം കേട്ടിട്ടുണ്ട്. ഇക്കൂട്ടത്തിലേക്ക് ഒന്ന് കൂടി എത്തുകയാണ്, ഫബ്ബിങ്… എന്താണ് ഫബ്ബിങ്? വേഗതയേറിയ, ഈ ഡിജിറ്റല്‍ യുഗത്തില്‍ ബന്ധങ്ങള്‍ നേരിടുന്ന പുതിയ വെല്‍Wed,19 Mar 2025LifestyleLifestyleപാത്രങ്ങളിൽ നിന്ന് ദുർഗന്ധം വരുന്നുണ്ടോ ? എങ്ങനെ അകറ്റാമെന്ന് നോക്കാംKerala Voterനിരന്തരമായി ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നത് കൊണ്ട് തന്നെ കറകൾ പറ്റാനും പാത്രങ്ങളിൽ ദുർഗന്ധമുണ്ടാകാനും സാധ്യതയുണ്ട്. എത്രയൊക്കെ ഡിഷ് വാഷുകൾ ഉപയോഗിച്ച് വൃത്തിയാക്കിയാലും പാത്രങ്ങളിൽ നിന്നും ദുർഗന്ധം മാറWed,19 Mar 2025LifestyleLifestyleമഴയുടെ തണുപ്പില്‍ അവല് വിളയിച്ചതും ചൂടുകാപ്പിയും ആയാലോ ?Kerala Voterവൈകുന്നേരമാകുമ്പോള്‍ ചായയോടൊപ്പം എന്തെങ്കിലും പലഹാരമുണ്ടെങ്കില്‍ തൃപ്തിയായി അല്ലേ? പണ്ടൊക്കെ അമ്മമാര്‍ ഉണ്ടാക്കി തന്നിരുന്ന അവല് വിളയിച്ചത് ഒന്ന് തയ്യാറാക്കി നോക്കിയാലോ ആവശ്യമുള്ള സാധനങ്ങള്‍ അവല് -Mon,17 Mar 2025LifestyleLifestyleചെമ്പ് പാത്രം തിളങ്ങാൻ ചില പൊടികൈകൾ ഇതാKERALA VOTERതിളങ്ങുന്ന ചെമ്പ് പാത്രങ്ങൾ എപ്പോഴും നമുക്ക് കൗതുകമാണ്. അതുകൊണ്ട് തന്നെ കാണുമ്പോഴൊക്കെ പാത്രങ്ങൾ വാങ്ങികൂട്ടുന്നവരാണ് നമ്മളിൽ അധികവും. എന്നാൽ കാണാൻ ഭംഗിയുള്ളത് മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും ചെമ്പMon,17 Mar 2025LifestyleLifestyleകലോറി കത്തിച്ചുകളയാന്‍ പുല്ലില്‍ നടക്കണോ മണ്ണില്‍ നടക്കണോ?Kerala Voterനടത്തം എളുപ്പമുളളതും ഫലപ്രദവുമായ വ്യായാമമാണ്. ഹൃദയാരോഗ്യം, പേശികളുടെ ആരോഗ്യം, ഉയര്‍ന്ന കലോറി എരിച്ച് കളയല്‍ എന്നിവയ്ക്കെല്ലാം സഹായകരമാണ്. എന്നാല്‍ നിങ്ങള്‍ നടക്കുന്ന സ്ഥലം അനുസരിച്ച് വ്യായാമത്തിന്റെSun,16 Mar 2025LifestyleLifestyleട്രെയിനുകള്‍ രാത്രിയില്‍ വേഗത്തിലോടാന്‍ എന്താണ് കാരണമെന്നറിയാമോ? പറയാംKerala Voterനമ്മളെല്ലാവരും യാത്ര ചെയ്യാറുണ്ട്. ട്രെയിന്‍ യാത്രകളോട് പ്രത്യേക ഇഷ്ടവും കാണും . പകല്‍ സമയത്ത് യാത്ര ചെയ്യുന്നതുപോലെ രാത്രി സമയങ്ങളില്‍ ട്രെയിനിലെ ജനാലയിലൂടെ ഇരുട്ടും ലൈറ്റുകളുടെ വെളിച്ചവും ഒക്കെ Sat,15 Mar 2025LifestyleLifestyleരുചിയൂറും നാലുമണി പലഹാരം: വീട്ടില്‍ തയ്യാറാക്കാം കപ്പലണ്ടി മിഠായിKerala Voterകപ്പലണ്ടി മിഠായി ആവശ്യമുള്ള സാധനങ്ങള്‍ നിലക്കടല -ഒരു കപ്പ് ശര്‍ക്കര - രണ്ട് നെയ്യ് -അന്‍പത് ഗ്രാം ഏലയ്ക്ക -അഞ്ച് എണ്ണം തേങ്ങാപ്പാല്‍ - കാല് കപ്പ് തയ്യാറാക്കുന്ന വിധം അരക്കപ്പ് വെള്ളം ഒഴിച്ച് ശര്ക്കSat,15 Mar 2025homehomeവരാനിരിക്കുന്നത് വേനൽ കാലം; എ.സിയില്ലാതെ വീട് എങ്ങനെ തണുപ്പിക്കാംKerala Voterവരും മാസങ്ങളിൽ കാഠിന്യമേറിയ ചൂടാണ് വരുന്നത്. വീടിനുള്ളിലും പുറത്തും സഹിക്കാനാവാത്ത ചൂടായിരിക്കും ഉണ്ടാവുക. എങ്കിലും വീടിനുള്ളിൽ പുറത്തുള്ളതിനേക്കാൾ ചൂട് ഉണ്ടാവാൻ സാധ്യതയുണ്ട്. എപ്പോഴും ഫാൻ ഇട്ടിരുന്നPrevious12345Next വരാനിരിക്കുന്നത് വേനൽ കാലം; എ.സിയില്ലാതെ വീട് എങ്ങനെ തണുപ്പിക്കാംസുന്ദരമായ മുഖം വേണോ ? വീട്ടിൽ ഒരു കറ്റാർ വഴ വളർത്തുഗ്യാസ് അടുപ്പുകള്‍ എളുപ്പം വൃത്തിയാക്കാം; ഇതാ ഒരു എളുപ്പ വഴി You May also like homeവരാനിരിക്കുന്നത് വേനൽ കാലം; എ.സിയില്ലാതെ വീട് എങ്ങനെ തണുപ്പിക്കാംSat,15 Mar 2025Health&Wellnessസുന്ദരമായ മുഖം വേണോ ? വീട്ടിൽ ഒരു കറ്റാർ വഴ വളർത്തുSat,15 Jun 2024Lifestyleഗ്യാസ് അടുപ്പുകള്‍ എളുപ്പം വൃത്തിയാക്കാം; ഇതാ ഒരു എളുപ്പ വഴിMon,15 May 2023 Trending വൈറലായി കേരളപോലീന്റ് ജിബിലി ചിത്രങ്ങൾWed,2 Apr 2025ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് കിട്ടിയതായി മന്ത്രി വീണ ജോർജ്Tue,1 Apr 2025തൊഴിലില്ലായ്മയും ഭാവിയെക്കുറിച്ചുള്ള ആശങ്കയും കാരണമാണ് കേരളത്തിൽ ലഹരി ഉപയോഗം വർധിക്കുന്നതെന്ന് രാഹുൽ ഗാന്ധിTue,1 Apr 2025ആശാവർക്കർമാരുടെ സമരം; സർക്കാരിനെതിരെ സാറാ ജോസഫ്Tue,1 Apr 2025പൃഥ്വിരാജിന് പിന്തുണയറിയിച്ച് ഭാര്യയും നിർമാതാവുമായ സുപ്രിയാ മേനോന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിTue,1 Apr 2025