സ്ത്രീകൾ സെക്സ്‌ ആഗ്രഹിക്കുന്നുണ്ടോ?; മനസിലാക്കാൻ ഇതാ ചില ലക്ഷണങ്ങൾ

 

സ്ത്രീയേക്കാളും കൂടുതൽ ലൈംഗിക താൽപര്യങ്ങൾ ഉള്ളത് പുരുഷനാണെന്ന് എല്ലാവർക്കും അറിയുന്ന ഒരു സത്യം ആണ്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ തന്റെ പങ്കാളി ഇതിന് തയാറാണോ എന്ന ആശങ്കയാൽ ഇതിൽ നിന്നും പിന്മാറേണ്ടി വരുന്ന പല പുരുഷന്മാരും ഉണ്ട്. എന്നാൽ സ്ത്രീ ലൈംഗിക ബന്ധത്തിന് തയാറാണോ അല്ലയോ എന്ന് തിരിച്ചറിയാൻ ഒരു പുരുഷന് സഹായകമാവുന്ന പലവഴികളും നിലവിൽ ഉണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

സ്ത്രീ ശരീരം ലൈംഗിക ബന്ധത്തിന് തയാറാണെങ്കിൽ ശരീരത്തിന്റെ ചൂട് വർധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. സ്ത്രീയെ സ്പർശിക്കുന്ന പുരുഷന് ഇത് പെട്ടെന്ന് മനസിലാക്കാൻ സാധിക്കും.

കൂടാതെ യോനീ സ്രവം സംഭവിക്കുന്നതും ഒരു സൂചനയാണ്. ലൈംഗികതയ്‌ക്കായി സ്ത്രീ ശരീരം ഒരുങ്ങുന്നതിന്റെ ലക്ഷണം ആണ് ഇത്.

അതുപോലെ ലൈംഗിക ബന്ധത്തിന് തയാറാണെങ്കിൽ സ്ത്രീകൾ കൂടുതൽ മധുരമായി സംസാരിക്കും എന്നും ചില പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. അവരുടെ ശബ്ദത്തിലെയും സംസാരത്തിലെയും വ്യത്യാസവും അപ്പോൾ തിരിച്ചറിയുവാൻ സാധിക്കും.

കൂടാതെ ശരീര ചേഷ്ടകൾ അതായത് നോട്ടം, സ്പർശനം, തുടങ്ങിയവ കൊണ്ടു തന്നെ ഒരു പുരുഷന് തന്റെ പങ്കാളി ലൈംഗിക ബന്ധത്തിന് തയാറാണോ എന്ന് തിരിച്ചറിയാൻ സാധിക്കും.