സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു, 85.20 ശതമാനം വിജയം, തിരുവനന്തപുരം മേഖല മുന്നിൽ

 

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. ഈ വർഷം 85.20 ആണ് വിജയശതമാനം.കഴിഞ്ഞ വർഷത്തേക്കാൾ  കുറവാണ് ഇക്കുറി വിജയശതമാനം.
തിരുവനന്തപുരമാണ് മേഖലയിൽ ഒന്നാം സ്ഥാനത്തുള്ളത്.

ഫലം എവിടെയൊക്കെ പരിശോധിക്കാം?

വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും ഫലം അറിയാൻ സാധിക്കും:

വെബ്‌സൈറ്റുകൾ: results.cbse.nic.in, cbse.gov.in

മൊബൈൽ ആപ്പുകൾ: DigiLocker (ഡിജിലോക്കർ), UMANG (ഉമാംഗ്) ആപ്പ്.