ഡീപ് ഫേക്ക്  വലിയ വെല്ലുവിളി 'ഞാൻ' പാടുന്ന വീഡിയോ കണ്ടു; പ്രധാനമന്ത്രി
 

 
സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിലൂടെ ഉണ്ടാകുന്ന വിനാശവും മാനനഷ്ടവും വലുതാണ്. എഐ സാങ്കേതിക വിദ്യ, ഡീപ് ഫേക്ക് എന്നിവ സംബന്ധിച്ച് മാധ്യമങ്ങള്‍ ജാ​ഗ്രത പാലിക്കണമെന്ന് മോദി. താൻ പാടുന്ന ഒരു വീഡിയേ കണ്ടിരുന്നു. എഐ സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുത്തതാണ് അതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രശ്മിക മന്ദാന, കത്രീന കെയ്ഫ് തുടങ്ങിയവരുടെ ഡീപ് ഫേക്ക് വിഡിയോകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. മോശമായ തലക്കെട്ടുകളോടെയാണ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ഇത്തരത്തിലുള്ള ചിത്രങ്ങൾ പ്രചരിക്കുന്നത്.