ക​ണ്ണി​ന് ശ​സ്ത്ര​ക്രി​യ; ഷാ​രൂ​ഖ് ഖാ​ൻ അ​മേ​രി​ക്ക​യി​ലേ​ക്ക്


 

ഷാ​രൂ​ഖ് ഖാ​ൻ നേ​ത്ര ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ന്യൂ​യോ​ർ​ക്കി​ലേ​ക്ക്. സൂ​പ്പ​ർ​സ്റ്റാ​റു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ളാ​ണ് ഒ​രു ദേ​ശീ​യ ചാ​ന​ലി​നോ​ട് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഈ ​വ​ർ​ഷ​മാ​ദ്യം, ഐ​പി​എ​ല്ലി​നി​ടെ നി​ർ​ജ​ലീ​ക​ര​ണ​വും ഹീ​റ്റ് സ്ട്രോ​ക്കും കാ​ര​ണം ഷാ​രൂ​ഖ് ഖാ​നെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. സു​ഖം പ്രാ​പി​ച്ച ശേ​ഷം, താ​രം ഐ​പി​എ​ൽ ഫൈ​ന​ൽ കാ​ണാ​നെ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ ക​ണ്ണി​നു നേ​രി​ടു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​ത​യി​ല്ല. എ​ന്നാ​ൽ, ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​താ​യി ചാ​ന​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. "കിം​ഗ്' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ഷാ​രൂ​ഖ് ഖാ​ന്‍റേ​താ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്.