വിമർശിക്കുന്നവർക്ക് മറുപടിയുമായി ശശി തരൂ
Jul 22, 2025, 22:46 IST
തനിക്കെതിരെ ഉയർന്ന കോൺഗ്രസ് നേതാക്കളുടെ വിമർശനത്തിൽ പ്രതികരണവുമായി ശശി തരൂർ. തന്നെ വിമർശിക്കുന്നവർ ആരാണെന്നും പാർട്ടിയിൽ അവർക്കെന്ത് പദവിയാണുള്ളതെന്നും ശശി തരൂർ ചോദിച്ചു
കൂടതെ മറ്റുള്ളവരുടെ പെരുമാറ്റത്തെക്കുറിച്ച് തന്നോട് ചോദിക്കരുതെന്നും. എന്റെ പെരുമാറ്റത്തെക്കുറിച്ച് മാത്രമേ എനിക്ക് സംസാരിക്കാൻ കഴിയൂവെന്നും തരൂർ പറഞ്ഞു. എന്തെങ്കിലുമൊക്കെ പറയുന്നതിന് മുമ്പ് പറയുന്നവർക്ക് എന്തെങ്കിലും അടിസ്ഥാനം ഉണ്ടായിരിക്കണം എന്നും തരൂർ പറഞ്ഞു.