വിമാനത്തിൽ പക്ഷിയിടിച്ചു; ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു
Jan 13, 2026, 16:21 IST
ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ പക്ഷിയിടിച്ചതോടെ ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി കഴിഞ്ഞ ഞായറാഴ്ച 216 യാത്രക്കാരുമായി പോയ വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു.തുടർന്ന് പൈലറ്റ് ഉടനെ വിമാനം ലാൻഡിങ് ചെയ്യുകയായിരുന്നു