Nationalപാചകവാതക സിലിണ്ടറിന്റെ വില കൂട്ടി;വർധനവ് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽഗാർഹിക ഉപയോഗത്തിനുള്ള പാചകവാത സിലിണ്ടറിന്റെ വില വർധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. വർധനവ് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചKerala VoterKeralaഐബി ഉദ്യോഗസ്ഥയുടെ മരണം :പ്രതി സുകാന്തിന്റെ വീട്ടിൽ റെയ്ഡ്കേസിന് സഹായകമാവുന്ന ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവ കണ്ടെത്തി.Kerala VoterKeralaനടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി തള്ളിനടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. വിചാരണ അവസാന ഘട്ടത്തിലെന്ന് നിരീക്ഷിച്ചാണ് നടപടി. നേരത്തെ സിംഗിൾ ബെഞ്ചിനെയും ദിലീപ് സമീപിച്ചിരുന്നു. എന്നാൽ സിംഗKerala VoterKeralaസമരം കടുപ്പിച്ച് വനിത സിപിഒ റാങ്ക് ഹോൾഡേഴ്സ്;കയ്യും കാലും കൂട്ടിക്കെട്ടി, പ്ലാവില തൊപ്പി വച്ച് സമരംനിയമനം ആവശ്യപ്പെട്ട് വനിതാ സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിനു മുൻപിൽ നടത്തുന്ന പ്രതിഷേധം തുടരുന്നു.കയ്യും കാലും കൂട്ടിക്കെട്ടി പ്ലാവില തൊപ്പിയും വച്ചായിരുന്നു ഇന്നത്തെ പ്രതിഷേധം. റാങ്ക്Kerala VoterKeralaനടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം; ദിലീപിന്റെ അപ്പീൽ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ എട്ടാംപ്രതിയാണ് ദിലീപ്. കേസിലെ പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാകുമെKerala Voter Kerala Show All Kerala Voterഐബി ഉദ്യോഗസ്ഥയുടെ മരണം :പ്രതി സുകാന്തിന്റെ വീട്ടിൽ റെയ്ഡ്Mon,7 Apr 2025കേസിന് സഹായകമാവുന്ന ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവ കണ്ടെത്തി.Kerala Voterനടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി തള്ളിMon,7 Apr 2025നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. വിചാരണ അവസാന ഘട്ടത്തിലെന്ന് നിരീക്ഷിച്ചാണ് നടപടി. നേരത്തെ സിംഗിൾ ബെഞ്ചിനെയും ദിലീപ് സമീപിച്ചിരുന്നു. എന്നാൽ സിംഗKerala Voterസമരം കടുപ്പിച്ച് വനിത സിപിഒ റാങ്ക് ഹോൾഡേഴ്സ്;കയ്യും കാലും കൂട്ടിക്കെട്ടി, പ്ലാവില തൊപ്പി വച്ച് സമരംMon,7 Apr 2025നിയമനം ആവശ്യപ്പെട്ട് വനിതാ സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിനു മുൻപിൽ നടത്തുന്ന പ്രതിഷേധം തുടരുന്നു.കയ്യും കാലും കൂട്ടിക്കെട്ടി പ്ലാവില തൊപ്പിയും വച്ചായിരുന്നു ഇന്നത്തെ പ്രതിഷേധം. റാങ്ക്Kerala Voterനടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം; ദിലീപിന്റെ അപ്പീൽ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.Mon,7 Apr 2025നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ എട്ടാംപ്രതിയാണ് ദിലീപ്. കേസിലെ പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാകുമെ National Show All Kerala Voterപാചകവാതക സിലിണ്ടറിന്റെ വില കൂട്ടി;വർധനവ് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽഗാർഹിക ഉപയോഗത്തിനുള്ള പാചകവാത സിലിണ്ടറിന്റെ വില വർധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. വർധനവ് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചMon,7 Apr 2025Kerala Voterദുബായ് കിരീടാവകാശി നാളെ ഇന്ത്യയിലേക്ക്ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നാളെ ഇന്ത്യയിൽ എത്തുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് ഷെയ്ഖ് ഹംദാൻന്റെ ഇന്ത്Mon,7 Apr 2025Kerala Voterരാജ്യസഭയും കടന്ന് വഖഫ് നിയമ ഭേദഗതി ബിൽ; പാസായത് 95 നെതിരെ 128 വോട്ടുകൾക്ക്രാജ്യസഭയും കടന്ന് വഖഫ് നിയമ ഭേദഗതി ബിൽ. പ്രതിപക്ഷത്തിൻറെ എതിർപ്പ് തള്ളിയാണ് രാജ്യസഭ ബിൽ പാസാക്കിയത്. 128 പേർ ബില്ലിനെ അനുകൂലിക്കുകയും 95 പേർ എതിർക്കുകയും ചെയ്തു. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകFri,4 Apr 2025Kerala Voterഗുജറാത്തിൽ വ്യോമസേന വിമാനം തകർന്നുവീണു, പൈലറ്റിന് ദാരുണാന്ത്യംഗുജറാത്തിലെ ജാമ്നഗറില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് വീണ് പൈലറ്റിന് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രിയാണ് സംഭവം. സുവാര്‍ദ ഗ്രാമത്തിലെ തുറന്ന പ്രദേശത്ത് ജാഗ്വര്‍ Thu,3 Apr 2025Kerala Voterവഖഫ് ബില്ല്:മുനമ്പത്ത് പടക്കം പൊട്ടിച്ചും കേന്ദ്രസർക്കാരിന് മുദ്രാവാക്യം മുഴക്കിയും ആഹ്ലാദ പ്രകടനംലോക്സഭയിൽ വഖഫ് ബില്ല് പാസായതിൽ മുനമ്പം സമരപന്തലിൽ ആഹ്ളാദ പ്രകടനം. പടക്കം പൊട്ടിച്ചും,കേന്ദ്രസർക്കാരിന് അഭിവാദ്യം അർപ്പിച്ചും ബിജെപിക്ക് അനുകൂലമായ മുദ്രാവാക്യം മുഴക്കിയും ആഹ്ളാദ പ്രകടനം നടത്തി. ബിജെപThu,3 Apr 2025 International Show All ദുബായ് കിരീടാവകാശി നാളെ ഇന്ത്യയിലേക്ക്Kerala VoterMon,7 Apr 2025നുഴഞ്ഞു കയറ്റം, 27 പാകിസ്ഥാൻ വംശജകർ ഒമാനിൽ പിടിയിൽAishwarya SubhashFri,4 Apr 2025ദുബൈ വേൾഡ് കപ്പ് 2025; പാസ്പോർട്ടിൽ സ്റ്റാമ്പ് പതിച്ച് ജി.ഡി.ആർ.എഫ്.എKerala VoterFri,4 Apr 2025 Politics Show All Kerala Voterവഖഫ് നിയമ ഭേദഗതി ബിൽ കിരൺ റിജിജു ലോക്സഭയിൽ അവതരിപ്പിച്ചു; എതിർപ്പുമായി പ്രതിപക്ഷംവഖഫ് ബില്ലിനുള്ള പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു.ഒരു മതത്തിന്റെയും സ്വാതന്ത്യ്രത്തിൽ കടന്ന് കയറിയിട്ടില്ലെന്നും വിശദമായ ചർച്ചയ്ക്ക് ശേഷമാണ് ബില്ല് തയ്യാറാക്കിയതെന്ന് കിരൺ റWed,2 Apr 2025KERALA VOTER'രാജീവ് ചന്ദ്രശേഖറിന്റെ പരാജയത്തിന്റെ ഉത്തരവാദി'; വി വി രാജേഷിനെതിരെ ബിജെപി ഓഫീസിന് മുന്നില്‍ പോസ്റ്റര്ജില്ലാ അധ്യക്ഷന്‍ വി വി രാജേഷിനെതിരെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും വീടിന് മുന്നിലും പോസ്റ്റര്‍ പ്രതിഷേധം. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷിക്കണം എന്നാവശ്യപWed,26 Mar 2025Kerala Voterഇനി പുതിയ മുഖം'; ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേൽക്കും, ഔദ്യോഗിക പ്രഖ്യാപനം ഇന്ന്ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. 5 വർഷം തുടർച്ചയായി കെ. സുരേന്ദ്രൻ തുടർന്ന സ്ഥാനത്തേക്കാണ് പുതിയ മുഖമായി മുൻ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർMon,24 Mar 2025Kerala Voterരാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്കേരളത്തിലെ ബിജെപിയുടെ നേതൃസ്ഥാനത്ത് ഇനി പുതിയ മുഖം. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകും. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. കോര്‍ കമ്മറ്റിയിലാണ് രാജീവ് ചSun,23 Mar 2025Kerala Voterആരോപണം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം; കൃഷ്ണകുമാറിന് വക്കീൽ നോട്ടീസയച്ച് സുരേഷ് ബാബുഎലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ അഴിമതിയാരോപണം ഉന്നയിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിനെതിരെ വക്കീൽ നോട്ടീസയച്ച് സിപിഎം ജില്ലാ സെക്രട്ടറി. എലപ്പുള്ളി വിവാദ മദ്യക്കമ്പനി ഒയാസിസിൽ നിന്ന് രMon,17 Mar 2025 Sports SHOW ALL Aishwarya Subhashഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയന്റ്സ് പോരാട്ടംFri,4 Apr 2025ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഇന്ന് ലക്നൗ സൂപ്പർ ജയൻറ്സിനെ നേരിടും. ലക്നൗവിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. മൂന്ന് കളിയിൽ ഒറ്റജയം മാത്രമാണ് ഇരു ടീമിൻറെയും അക്കൗണ്ടിലുള്ളത്. ഇതിനെല്ലാം ഉപരി ലക്Kerala Voterഖത്തറിലെ ടേബ്ൾ ടെന്നിസ് ലോക ചാമ്പ്യൻഷിപ്പ്; ടിക്കറ്റ് വിൽപനക്ക് തുടക്കമായിThu,3 Apr 2025മേയ് 17 മുതൽ 25 വരെ ദോഹ വേദിയൊരുക്കുന്ന വേൾഡ് ടേബ്ൾ ടെന്നിസ് ചാമ്പ്യൻഷിപ്പിന്റെ ടിക്കറ്റ് വിൽപനക്ക് തുടക്കം കുറിച്ചു. രണ്ട് പതിറ്റാണ്ടിനു ശേഷം ഖത്തറിലേക്ക് തിരികെയെത്തുന്ന ടി.ടി ചാമ്പ്യൻഷിപ് ഫൈനൽസിന്Kerala Voterഐഎസ്എൽ; ഒന്നാം സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ഇന്ന് ബെംഗളൂരു ഗോവയെ നേരിടുംWed,2 Apr 2025ഇന്ത്യൻ സൂപ്പര്‍ ലീഗ് ഫുട്ബോളിൽ ഇന്ന് സെമി ഫൈനൽ പോരാട്ടങ്ങൾക്ക് തുടക്കം. ഒന്നാം സെമിയുടെ ആദ്യ പാദത്തിൽ ബെംഗളൂരു എഫ്സിയും എഫ്സി ഗോവയും ഏറ്റുമുട്ടും. ശ്രീകണ്ഠീരവ സ്റ്റേഡയിത്തിൽ രാത്രി 7.30നാണ് മത്സരം ആKerala Voterഐ.പി.എൽ പൂരത്തിന് നാളെ തുടക്കം; ആദ്യ മത്സരം നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സും തമ്മിൽFri,21 Mar 2025ഐ.പി.എൽ 2025 18-ാം സീസണ് നാളെ കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ തുടക്കമാകും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തോടെ ഐപിഎല്‍ 2025ന് തുടക്കമാവും. ഐസിസി ചെയര്‍മ Social Media SHOW ALL Editor's Pick SHOW ALL Kerala Voterനന്ദി മൻമോഹൻ; ഇന്ന് കാണുന്ന ഇന്ത്യയെന്ന സാമ്പത്തിക ശക്തിയെ സൃഷ്ടിച്ചതിന്Fri,27 Dec 2024ചന്ദ്രകാന്ത് പി.ടി അഞ്ച് വർഷം ധനകാര്യ മന്ത്രിയും പിന്നീട് 10 വർഷം തുടർച്ചയായി അങ്ങ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയതും ഇന്ത്യയുടെ വളർച്ചയുടെ കാലമായിരുന്നു. ഞങ്ങൾ ഓർക്കുന്നു.. ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയKerala Voterഡിസംബർ 6; ബാബറി മസ്ജിദിന്റെ തകർച്ചയും, ഇന്ത്യൻ രാഷ്ട്രീയത്തിൽ 'കാവിയുടെ' ഉദയവുംFri,6 Dec 2024ചന്ദ്രകാന്ത് പി.ടി. 1992 ഡിസംബർ 5, ഡൽഹിയിൽ പ്രധാനമന്ത്രി, ആഭ്യന്തമന്ത്രി എന്നിവരുടെ ഓഫീസ് വല്ലാത്ത ഉത്കണ്ഠയിൽ ആയിരുന്നു. രണ്ടു ഓഫീസും നിരന്തരം അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന കല്യാണസിംങുമKerala Voterനെഹ്റു കെട്ടിപ്പടുത്ത ഇന്ത്യ; ജനമനസുകളിൽ ഒരിക്കലും മരിക്കാത്ത നേതാവ്Thu,14 Nov 2024പിടി ചന്ദ്രകാന്ത് 1948 ജനുവരി 30ന് വൈകുന്നേരം പ്രധാനമന്ത്രി നെഹ്റു പറഞ്ഞു "സുഹൃത്തുക്കളെ, നമ്മുടെ വെളിച്ചം കെട്ടു, എല്ലായിടത്തും ഇരുട്ടാണ്.. അതേ നമ്മുടെ ബാപ്പുജി ഇനി ഇല്ലാ. ഇനി പഴയതുപോലെ നമുക്ക് അദ്ദKerala Voterഇന്ദിര എന്ന 'ഇന്ത്യയുടെ ദുർഗ്ഗ'; വീണ്ടുമൊരു ഇന്ദിരക്ക് വേണ്ടി കാത്തിരിക്കുന്ന ഇന്ത്യൻ ജനതWed,30 Oct 2024പിടി ചന്ദ്രകാന്ത് 1984 ഒക്ടോബർ 31, തന്റെ ഓഫീസിലേക്ക് വീട്ടിൽ നിന്നും രാവിലെ 9.20 ന് തിടുക്കപ്പെട്ടു ഇറങ്ങി വരുകയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി. പ്രസിദ്ധ ബ്രിട്ടീഷ് നടൻ പീറ്റർ ഉ Lifestyle SHOW ALL Kerala Voterകിടപ്പുമുറിയിൽ നിരന്തരമായി ഉപയോഗിക്കുന്ന ചില വസ്തുക്കൾ കൃത്യമായ ഇടവേളകളിൽ മാറ്റണം; ഈ 4 സാധനങ്ങൾ കിടപ്പുമുറിയിൽ നിന്നും മാറ്റിക്കോളൂFri,28 Mar 2025വീട്ടിൽ ഏറ്റവും കൂടുതൽ സമാധാവും വിശ്രമവും ലഭിക്കേണ്ട ഒരിടമാണ് കിടപ്പുമുറികൾ. അതിനാൽ തന്നെ കിടപ്പുമുറിയിൽ ഉപയോഗിക്കുന്ന വസ്തുക്കൾ കൂടുതൽ സുഖപ്രദവും കംഫോർട്ട് ഉള്ളതും ആയിരിക്കണം. ഒരിക്കൽ നിങ്ങളുടെ മുറിKerala Voterവിഷാദരോഗമുണ്ടെന്ന വെളിപ്പെടുത്തലുമായി ഇലോണ്‍ മസ്ക്Wed,26 Mar 2025അപ്രതീക്ഷിതമായ ഒരു വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം ടെസ്ല, സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്ക് നടത്തിയത്. തനിക്ക് വിഷാദരോഗം ഉണ്ടെന്നും അതിനുളള മരുന്ന് കഴിക്കുന്നുണ്ടെന്നുമാണ് മസ്ക് വെളിപ്പെടുത്തിയിരിക്Kerala Voterഇനി മുതല്‍ സൂചി കുത്താതെ ഷുഗര്‍ പരിശോധിക്കാംTue,25 Mar 2025രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയായി അളക്കുന്നത് സൂചികള്‍ കൊണ്ട് കുത്തി രക്തമെടുത്താണ്. പ്രമേഹമുളളവര്‍ ദിവസത്തില്‍ പല തവണ ഷുഗര്‍ ലെവല്‍ പരിശോധിക്കേണ്ടതുണ്ട്. സൂചി ഉപയോഗിക്കാതെ രക്തത്തിലെ പഞ്ചസാരയുടKerala Voterചര്‍മ്മം തിളങ്ങാന്‍ കുടിക്കാം ഈ കിടിലൻ ജ്യൂസ്Mon,24 Mar 2025ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും കൊളാജനും അടങ്ങിയ ഭക്ഷണങ്ങളാണ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായി തിരഞ്ഞെടുക്കേ Entertainment SHOW ALL