Sports
വീണ്ടും മലയാളി തിളക്കം; ഇന്ത്യന്‍ വനിത ഏകദിന ടീമിലെത്താൻ ജിന്‍സിയും നജ്ലയും
Kerala Voter
മിന്നു മണി, ആശ ശോഭന, സജന സജീവൻ. ട്വൻ്റി 20 ആയാലും ഏകദിനമായാലും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ മലയാളികളായി ഇനിയാര് എന്ന് ചോദിച്ചാൽ ഉത്തരമുണ്ട്. ജിൻസി ജോർജും സി.എം.സി. നജ്ലയും ലക്ഷ്യത്തിന് അടുത്തെത്തി