Politics Everything you ever wanted to know about Politics . News, stories, photos, videos and more. HomePolitics Wed,2 Apr 2025LatestLatestവഖഫ് നിയമ ഭേദഗതി ബിൽ കിരൺ റിജിജു ലോക്സഭയിൽ അവതരിപ്പിച്ചു; എതിർപ്പുമായി പ്രതിപക്ഷംKerala Voterവഖഫ് ബില്ലിനുള്ള പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു.ഒരു മതത്തിന്റെയും സ്വാതന്ത്യ്രത്തിൽ കടന്ന് കയറിയിട്ടില്ലെന്നും വിശദമായ ചർച്ചയ്ക്ക് ശേഷമാണ് ബില്ല് തയ്യാറാക്കിയതെന്ന് കിരൺ റWed,26 Mar 2025KeralaKerala'രാജീവ് ചന്ദ്രശേഖറിന്റെ പരാജയത്തിന്റെ ഉത്തരവാദി'; വി വി രാജേഷിനെതിരെ ബിജെപി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍KERALA VOTERജില്ലാ അധ്യക്ഷന്‍ വി വി രാജേഷിനെതിരെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും വീടിന് മുന്നിലും പോസ്റ്റര്‍ പ്രതിഷേധം. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷിക്കണം എന്നാവശ്യപMon,24 Mar 2025TrendingTrendingഇനി പുതിയ മുഖം'; ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേൽക്കും, ഔദ്യോഗിക പ്രഖ്യാപനം ഇന്ന്Kerala Voterബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. 5 വർഷം തുടർച്ചയായി കെ. സുരേന്ദ്രൻ തുടർന്ന സ്ഥാനത്തേക്കാണ് പുതിയ മുഖമായി മുൻ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർSun,23 Mar 2025TrendingTrendingരാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍Kerala Voterകേരളത്തിലെ ബിജെപിയുടെ നേതൃസ്ഥാനത്ത് ഇനി പുതിയ മുഖം. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകും. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. കോര്‍ കമ്മറ്റിയിലാണ് രാജീവ് ചMon,17 Mar 2025PoliticsPoliticsആരോപണം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം; കൃഷ്ണകുമാറിന് വക്കീൽ നോട്ടീസയച്ച് സുരേഷ് ബാബുKerala Voterഎലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ അഴിമതിയാരോപണം ഉന്നയിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിനെതിരെ വക്കീൽ നോട്ടീസയച്ച് സിപിഎം ജില്ലാ സെക്രട്ടറി. എലപ്പുള്ളി വിവാദ മദ്യക്കമ്പനി ഒയാസിസിൽ നിന്ന് രSat,15 Mar 2025TrendingTrendingകേരളത്തിൽ ലഹരി വ്യാപകമാകുന്നതിന്റെ പ്രധാന കാരണം എസ്എഫ്ഐ; സംഘടന പിരിച്ചുവിടണം; രമേശ് ചെന്നിത്തലKerala Voterകളമശ്ശേരി പോളിടെക്നിക് ലഹരി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും എസ്എഫ്ഐക്കും എതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേഷ് ചെന്നിത്തല രംഗത്ത്. എസ്എഫ്ഐ എന്ന സംഘടനയെ പിരിച്ചുവിടണമെന്നും കേരളത്തിൽ ലഹരി വMon,10 Mar 2025TrendingTrending'50 വർഷം പരിചയമുള്ള തന്നെ തഴഞ്ഞു, 9 വർഷം മാത്രമായ വീണാ ജോർജിനെ പരിഗണിച്ചു'; നിലപാടിലുറച്ച് എ പദ്മകുമാർKerala Voterസിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച നടപടിയിൽ ഉറച്ചുനിന്ന് സിപിഎം മുതിർന്ന നേതാവ് എ പദ്മകുമാർ. 50 വർഷം പരിചയമുള്ള തന്നെ തഴഞ്ഞു 9 വർഷം മാത്രമായ വീണാ ജോർജിനെ പരിഗണിച്ചുവെന്ന് പദ്മകുമSat,8 Mar 2025TrendingTrendingപിണറായിക്ക് പിന്നിൽ അണിനിരന്ന് പാർട്ടി ; നയരേഖയ്ക്ക് പൂര്‍ണ പിന്തുണ, സെസും ഫീസുമടക്കമുള്ളവക്ക് എതിർപ്പില്ലKerala Voterകൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയ്ക്ക് പൂര്‍ണ പിന്തുണ. നാലു മണിക്കൂര്‍ നീണ്ട പൊതുചര്‍ച്ചയിൽ ആരും സെസും ഫീസുമടക്കമുള്ള നയരേഖയെ എതിര്ത്തിThu,6 Mar 2025KeralaKeralaകൊല്ലത്ത് സിപിഎം സമ്മേളനം ; മുകേഷ് എവിടെ ? അസാന്നിധ്യം ചർച്ചയാവുന്നുKerala Voterസിപിഎം സംസ്ഥാന സമ്മേളനത്തിൻ്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാതെ നടനും എംഎൽഎയുമായ മുകേഷ്. മുകേഷ് ജില്ലക്ക് പുറത്താണ് ഉള്ളതെന്നാണ് വിവരം. സ്വന്തം മണ്ഡലത്തിൽ സിപിഎം സംസ്ഥാന സമ്മേളനം നടക്കുമ്പോൾ മുകേഷിന്Tue,4 Mar 2025KeralaKeralaകോണ്‍ഗ്രസിൽ എല്ലാവരും ഒരുമിച്ച് പോകാനാണ് തീരുമാനം; എല്ലാവരും ഒറ്റക്കെട്ടാണ് : ചെന്നിത്തലKerala Voterകോണ്‍ഗ്രസിൽ എല്ലാവരും ഒരുമിച്ച് പോകാനാണ് തീരുമാനമെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്‍ഡ് ഒരു കാര്യത്തിലും പ്രത്യേക നിര്‍ദേശം നൽകിയിട്ടില്ല. താനും പ്രതിപക്ഷ നേതാവ്Sat,1 Mar 2025TrendingTrendingഎലപ്പുള്ളിയിലെ മദ്യനിര്‍മ്മാണ കമ്പനി സിപിഐഎമ്മിനും കോണ്‍ഗ്രസിനും പണം നല്കി; ആരോപണം ബി.ജെ.പി തെളിയിച്ചാൽ പൊതുജീവിതം നിർത്തും : പാലക്കാട് ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍Kerala Voterബിജെപി നേതാവ് സി കൃഷ്ണകുമാര്‍ ഉന്നയിച്ച ആരോപണം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കും പാലക്കാട് ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എ തങ്കപ്പന്. ആരോപണം ഉന്നയിക്കുമ്പോള്‍ അത് തെളിയിക്കാന്‍ ബാധ്യത ഉണ്ടെനThu,27 Feb 2025TrendingTrendingപാര്‍ട്ടി ശക്തം, കെ സുധാകരൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറേണ്ടതില്ല: പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍Kerala Voterകെപിസിസി അധ്യക്ഷനെ മാറ്റുമെന്ന വാര്‍ത്തകള്‍ക്കിടെ കെ.സുധാകരന് പിന്തുണയുമായി പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍. കഴിഞ്ഞ മൂന്നര വര്‍ഷമായി സുധാകരന് കീഴില്‍ പാര്‍ട്ടി ശക്തമാണെന്നാണ് ഇവരുടെ വാദം. കെപിസിTue,25 Feb 2025KeralaKerala' വ്യാജ വാർത്ത' പ്രചരിപ്പിച്ചു; കേരളത്തിലെ കോൺഗ്രസിൻ്റെ എക്സിലെ പോസ്റ്റിനെതിരെ പ്രീതി സിൻ്റKerala Voterകേരളത്തിലെ കോൺഗ്രസിൻ്റെ എക്സ് (ട്വിറ്റർ) പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രീതി സിൻ്റ. താരത്തിൻ്റെ 18 കോടി രൂപയുടെ വായ്പ ബിജെപി വഴി സഹകരണ ബാങ്ക് എഴുതി തള്ളിയെന്നും ഇതിന് പിന്നാലെ ബാങ്ക് തകർന്നെന്നുMon,17 Feb 2025NationalNationalതരൂരിന് തെറ്റു പറ്റിയെന്ന് കോണ്‍ഗ്രസ് നേതൃത്വം; തൽക്കാലം നടപടി വേണ്ടെന്ന് ഹൈക്കമാന്‍ഡ്Kerala Voterകേന്ദ്രത്തില്‍ മോദിയേയും സംസ്ഥാനത്ത് വ്യവസായ വകുപ്പിനെയും പ്രകീര്‍ത്തിച്ച ശശി തരൂരിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടപടിയെടുക്കില്ല. പ്രസ്താവനകളിലെ അതൃപ്തി തരൂരിനെ അറിയിച്ച നേതൃത്വം കേരള സര്‍ക്കാരിന്Mon,17 Feb 2025TrendingTrendingതദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുത്: ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുഖപത്രംKerala Voterകേരളത്തിലെ ഇടത് സർക്കാറിനെയും മോദിയെയും പ്രകീർത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് മുഖപ്രസംMon,10 Feb 2025NationalNationalനിയമസഭ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി സ്ഥാനാർഥി വിജയ്; നിലപാട് വ്യക്തമാക്കി ടി വി കെKerala Voterഅടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കി നടൻ വിജയ്ന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനാർഥിയാണ് വിജയ് എന്നSat,8 Feb 2025NationalNationalഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്; സിപിഎം, സിപിഐ സ്ഥാനാർത്ഥികൾക്ക് കനത്ത തിരിച്ചടി, ഇന്ത്യ സഖ്യത്തിനെതിരെ വിമർശനവുമായി സിപിഐKerala Voterഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനിക്കാനിരിക്കെ സിപിഎം, സിപിഐ സ്ഥാനാർത്ഥികൾക്ക് ലഭിച്ചത് ചുരുക്കം വോട്ടുകൾ. വികാസ്പുരി മണ്ഡലത്തിൽ വോട്ടെണ്ണൽ നാല് റൗണ്ട് കഴിഞ്ഞപ്പോള്‍ സിപിഐക്ക് ലഭിച്ചത് 104 Sat,8 Feb 2025TrendingTrendingതലസ്ഥാനത്ത് താമര വിരിഞ്ഞു; സർക്കാർ രൂപീകരണ ചർച്ചയിലേക്ക് കടന്ന് ബിജെപി, മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കുംKerala Voterഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം കടന്നതോടെ സർക്കാർ രൂപീകരണ ചർച്ചയിലേക്ക് കടന്ന് ബിജെപി. ഡൽഹി അധ്യക്ഷനുമായി ദേശീയ അധ്യക്ഷൻ ജെപി നദ്ദ സംസാരിച്ചു. അതിനിടെ, മുഖ്യമന്ത്രി ആരാവുമെന്നതുൾപ്പെടെ ചർച്Sat,8 Feb 2025TrendingTrendingജനങ്ങൾക്ക് ഡബിൾ എഞ്ചിൻ സർക്കാർ വേണം; ഡൽഹി കേരളത്തിനുള്ള സന്ദേശം; അനിൽ ആന്റണിKerala Voterജനങ്ങൾക്ക് ഡബിൾ എഞ്ചിൻ സർക്കാർ വേണം എന്നതാണ് ഡൽഹി നൽകുന്ന സന്ദേശമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. കേന്ദ്ര സർക്കാരിലുള്ള വിശ്വാസം നിർണായകമായി. മുന്നോട്ട് പോകണം എങ്കിൽ ബിജെപിയെ തെരഞ്ഞെടുക്കണSat,8 Feb 2025PoliticsPoliticsഅവരുടെ ഓരോ നീക്കങ്ങളും എഎപിയെ ഭരണത്തിൽ നിന്നും നീക്കം ചെയ്യുവാനായിരുന്നു, ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ തന്നെ മുഖ്യമന്ത്രിയാകും; സൗരഭ് ഭരദ്വാജ്Kerala Voterഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ നാലാം തവണയും തന്നെ മുഖ്യമന്ത്രിയാകുമെന്ന് എഎപി സ്ഥാനാർഥിയും ആരോഗ്യ മന്ത്രിയുമായ സൗരഭ് ഭരദ്വാജ്. ഓരോ നീക്കവും ഭരണത്തിൽ നിന്നും എഎപിയെ ഒഴിവാക്കാനുള്ളതായിരുന്നു എന്നും സൗരഭ് Previous12345Next വരാനിരിക്കുന്നത് വേനൽ കാലം; എ.സിയില്ലാതെ വീട് എങ്ങനെ തണുപ്പിക്കാംസുന്ദരമായ മുഖം വേണോ ? വീട്ടിൽ ഒരു കറ്റാർ വഴ വളർത്തുഗ്യാസ് അടുപ്പുകള്‍ എളുപ്പം വൃത്തിയാക്കാം; ഇതാ ഒരു എളുപ്പ വഴി You May also like homeവരാനിരിക്കുന്നത് വേനൽ കാലം; എ.സിയില്ലാതെ വീട് എങ്ങനെ തണുപ്പിക്കാംSat,15 Mar 2025Health&Wellnessസുന്ദരമായ മുഖം വേണോ ? വീട്ടിൽ ഒരു കറ്റാർ വഴ വളർത്തുSat,15 Jun 2024Lifestyleഗ്യാസ് അടുപ്പുകള്‍ എളുപ്പം വൃത്തിയാക്കാം; ഇതാ ഒരു എളുപ്പ വഴിMon,15 May 2023 Trending വൈറലായി കേരളപോലീന്റ് ജിബിലി ചിത്രങ്ങൾWed,2 Apr 2025ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് കിട്ടിയതായി മന്ത്രി വീണ ജോർജ്Tue,1 Apr 2025തൊഴിലില്ലായ്മയും ഭാവിയെക്കുറിച്ചുള്ള ആശങ്കയും കാരണമാണ് കേരളത്തിൽ ലഹരി ഉപയോഗം വർധിക്കുന്നതെന്ന് രാഹുൽ ഗാന്ധിTue,1 Apr 2025ആശാവർക്കർമാരുടെ സമരം; സർക്കാരിനെതിരെ സാറാ ജോസഫ്Tue,1 Apr 2025പൃഥ്വിരാജിന് പിന്തുണയറിയിച്ച് ഭാര്യയും നിർമാതാവുമായ സുപ്രിയാ മേനോന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിTue,1 Apr 2025