Cinema Everything you ever wanted to know about Cinema . News, stories, photos, videos and more. HomeCinema Thu,27 Mar 2025EntertainmentEntertainmentറൊമാൻസ് തന്നെ വിട്ടതിന് ഒരു വലിയ കാരണം അതാണ്, ശാലിനി വളരെ നന്നായി തമിഴ് സംസാരിക്കും; മാധവൻKerala Voterറൊമാന്റിക് ഹീറോയായി തരംഗം സൃഷ്ടിച്ച താരമാണ് മാധവൻ. അലെെപായുതേ റൺ തുടങ്ങിയ സിനിമകൾ വൻ വിജയമായിരുന്നു. ഒരു ഘട്ടത്തിൽ കരിയറിനെ മറ്റൊരു ട്രാക്കിലേക്ക് മാധവൻ മാറ്റി. വ്യത്യസ്തമായ റോളുകളാണ് ഇന്ന് നടൻ ചെയ്യThu,27 Mar 2025EntertainmentEntertainment'എമ്പുരാൻ' വ്യാജപതിപ്പ് പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്; പ്രചരിക്കുന്നത് പൈറസി സൈറ്റുകളിലും ടെലഗ്രാമിലുംKerala Voterആരാധകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം 'എല്‍2: എമ്പുരാന്റെ' വ്യാജപതിപ്പ് പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ വെബ്സൈറ്റുകളിലും ടെലഗ്രാമിലും വ്യാജപതിപ്പ് ഇറങ്ങിയതായാണ് ഒരുദേശീയമാധ്യമം റിപ്പോര്‍ട്ടWed,26 Mar 2025EntertainmentEntertainmentമോനെ എന്നാണ് വിളിച്ചിരുന്നത്, പിന്നെ അത് സാറേ എന്നാക്കി; മേജറൊക്കെ ആയതോടെ എനിക്ക് പേടിയായി; മോഹന്‍ലാലിനെക്കുറിച്ച് സേതുലക്ഷ്മിയമ്മKerala Voterഇന്നും മലയാള സിനിമയെ മുന്നോട്ട് നയിക്കാന്‍ മോഹന്‍ലാല്‍ മുന്നില്‍ തന്നെയുണ്ട്. തങ്ങളുടെ തൊട്ടടുത്ത വീട്ടിലെ പയ്യന് ഇമേജാണ് മോഹന്‍ലാലിന് മലയാളികള്‍ക്കിടയിലുണ്ടായിരുന്നത്. ആ ഇമേജാണ് മോഹന്‍ലാലിന്റെ വിജയMon,17 Mar 2025EntertainmentEntertainmentപിള്ളേര്‍ക്ക് അഭിനയിക്കാന്‍ തോന്നിയാല്‍ തടയും, ധ്യാനിനെപ്പോലെ അവരും എന്നെ കുറിച്ച് ഇരുന്ന് പറഞ്ഞാലോ?: അജു വര്‍ഗീസ്Kerala Voterധ്യാൻ ശ്രീനിവാസനും അജു വര്‍ഗീസും സ്ക്രീനിന് പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. ഇരുവരുടേയും കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമാണുള്ളത്. മാത്രമല്ല ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്Mon,17 Mar 2025EntertainmentEntertainmentഞങ്ങള്‍ ഓക്കെയാണ് എന്ന്അങ്ങോട്ട് ചെന്ന് പറയുന്നവർ ഉള്ളപ്പോള്‍ നമ്മള് എത്ര ഘോരഘോരം പ്രസംഗിച്ചിട്ടും കാര്യമില്ല; ശ്രുതി രജനീകാന്ത്Kerala Voterമിനിസ്ക്രീനിലൂടെ ആരാധകരെ നേടിയ നടിയാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴത്തിലെ പൈങ്കിളിയായി വന്ന് പ്രേക്ഷകരുടെ മനസ് കവര്‍ന്ന താരം. പിന്നീട് സിനിമകളിലും സാന്നിധ്യം അറിയിച്ചു. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്Mon,17 Mar 2025EntertainmentEntertainment'അംബാനി കുടുംബത്തെ അറിയില്ല, ക്ഷണക്കത്ത് കണ്ടപ്പോള്‍ അമ്പരന്നു; എന്നാൽ കടം വാങ്ങിയ മാലയിലെ ഡയമണ്ട് കാണാതായി'; കിം കര്ദാഷിയാൻKerala Voterവ്യവസായ പ്രമുഖന് മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും ഇളയപുത്രന് ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹം 2024 ജൂലൈയിലായിരുന്നു . വിവാഹാഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിMon,17 Mar 2025EntertainmentEntertainmentഅവര്‍ അവരുടെ നിസാരമായ അവാര്‍ഡ് കയ്യില്വെച്ചോട്ടെ, ഞങ്ങള്‍ക്ക് ദേശീയ അവാര്‍ഡുകളുണ്ട്; കങ്കണ റണൗട്ട്Kerala Voterബോളിവുഡ് താരം കങ്കണ റണൗട്ട് സംവിധാനം ചെയ്ത് പ്രധാനവേഷത്തിൽ അഭിനയിച്ച ചിത്രമാണ് 'എമര്‍ജന്‍സി'. അടുത്തിടെയാണ് സിനിമ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ സിനിമയുടെ ഓസ്കര് പ്രവേശനവുമായി ബന്Sat,15 Mar 2025EntertainmentEntertainmentആർട്ടിസ്റ്റ് വരുമ്പോൾ എഴുന്നേൽക്കാതിരിക്കുക, ആവശ്യമില്ലാത്തിടത്ത് കയറി ഓരോ അഭിപ്രായം പറയുക; ഒടുവിൽ സെറ്റിൽ സംഭവിച്ചത്; അനിൽKerala Voterമലയാളത്തിൽ കുടുംബ പ്രേക്ഷകർ സ്വീകരിച്ച സിനിമകളൊരുക്കിയ സംവിധായകനാണ് അനിൽ കുമാർ. അനിൽ കുമാർ, ബാബു നാരായണൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമയാണ് ഉത്തമൻ. 2001 ൽ പുറത്തിറങ്ങിയ ഉത്തമനിൽ ജയറാമായിരുന്നു നാSat,15 Mar 2025EntertainmentEntertainmentഹണിമൂണിന്റെ കാര്യം പറഞ്ഞ് ഞങ്ങള്‍ തമ്മില്‍ അടി നടക്കുകയാണ്, ആ ഒരു തീരുമാനത്തിലേക്ക് ഇനിയും എത്തിയിട്ടില്ല; മീര നന്ദന്Kerala Voterമലയാളത്തിലെ നടിമാരില്‍ ശ്രദ്ധേയാണെങ്കിലും ഇപ്പോള്‍ അഭിനയം വിട്ട് ദുബായിലേക്ക് ജോലിയ്ക്ക് പോയിരിക്കുകയാണ് നടി മീര നന്ദന്. ദിലീപിന്റെ മുല്ല എന്ന സിനിമയില്‍ നായികയായിട്ടാണ് നടി സിനിമയില്‍ അഭിനയിച്ച് തുSat,15 Mar 2025EntertainmentEntertainmentനേരത്തെ വിവാഹിതയാണ്, വെറും മൂന്ന് ആഴ്ചകൾ മാത്രമായിരുന്നു ഒന്നിച്ച് കഴിഞ്ഞത്; ആരോപണങ്ങളിൽ മറുപടിയുമായി എലിസബത്ത്Kerala Voterനടൻ ബാലയുടെ ഭാര്യ കോകിലയുടെ ആരോപണങ്ങളിൽ മറുപടിയുമായി എലിസബത്ത്. എലിസബത്ത് നേരത്തെ വിവാഹിതയായിരുന്നുവെന്നും ഇത് രഹസ്യമാക്കിവെച്ചായിരുന്നു ബാലയോടൊപ്പം താമസിച്ചതെന്നുമായിരുന്നു കോകില പറഞ്ഞത്. ഇക്കാര്യങ്Fri,14 Mar 2025EntertainmentEntertainmentകാമുകി ഗൗരി സ്പ്രാറ്റിനായി സ്വകാര്യ സെക്യൂരിറ്റി വെച്ചിട്ടുണ്ട്; അത് വ്യക്തിപരമായ സമാധാനത്തിന് വേണ്ടി; ആമിര്‍ ഖാന്Kerala Voterതന്റെ പ്രണയിനിയെ കുറിച്ച് നടന് ആമിര്‍ ഖാന് വ്യഴാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയുണ്ടായി. ഇതോടെ ബെംഗളൂരു സ്വദേശിയായ ഗൗരി സ്പ്രാറ്റിലേക്ക് ശ്രദ്ധതിരിച്ചിരിക്കുകയാണ് ആരാധകരും പാപ്പരാസികTue,11 Mar 2025EntertainmentEntertainmentഅന്ന് ഉണ്ണിയുടെ മറുപടി കേട്ട് വല്ലാതെയായി, ഇവരെപ്പോലെയല്ല മമ്മൂട്ടി, അതൊന്നും ഇവരിൽ ഞാൻ കാണുന്നില്ല; ശ്രീകുമാർKerala Voterമലയാള സിനിമയിൽ ഒരു സമയത്ത് സജീവമായിരുന്നു പി. ശ്രീകുമാർ. 150ൽ അധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശ്രീകുമാർ കർണ്ണന്റെ സ്ക്രിപ്റ്റ് എഴുതി പൂർത്തിയാക്കിയിട്ട് വർഷങ്ങൾ ഏറെയായി. സിനിമയിലേക്ക് നായക വേTue,11 Mar 2025EntertainmentEntertainmentമക്കളുടെ കൂടെ അവധിക്കായി വന്നപ്പോഴാണ് കോൾ വരുന്നത്; അമ്മ വേഷമാണെന്ന് പറയുമ്പോൾ അടി കിട്ടുമോയെന്ന സംശയമായിരുന്നു സംവിധായകന്; നാദിയ മൊയ്തുKerala Voterമലയാളികളുടെ മനസിൽ നാൽപ്പത് വർഷം മുമ്പ് ഇടംനേടിയ കലാകാരിയാണ് നാദിയ മൊയ്തു. പതിനെട്ടുകാരി പെണ്‍കുട്ടിയായിരുന്നു നോക്കെത്താദൂരത്ത് കണ്ണും നട്ടിൽ അഭിനയിക്കുമ്പോൾ നദിയ മൊയ്തു. 40 വര്‍ഷങ്ങള്‍ക്കിപ്പുറവും Tue,11 Mar 2025EntertainmentEntertainmentആ സംഭവം പറഞ്ഞ് ഷൈൻ ചിരിച്ചപ്പോൾ ദേഷ്യപ്പെട്ടു, അന്നുണ്ടായതുപോലുള്ള അനുഭവങ്ങൾ പിന്നീട് ഗുണകരമായി; റോണി ഡേവിഡ്Kerala Voterനടൻ റോണി ഡേവിഡിനെ കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി പ്രേക്ഷകർക്ക് അറിയാം. എന്നാൽ റോണിയിലെ തിരക്കഥാകൃത്തിനെ മലയാളികൾ തിരിച്ച് അറിഞ്ഞ് തുടങ്ങിയത് കണ്ണൂർ സ്ക്വാഡിന്റെ വിജയത്തിനുശേഷമാണ്. ചെറിയ കഥാപാത്രങ്ങൾTue,11 Mar 2025EntertainmentEntertainmentപണത്തിനോ സമയത്തിനോ ഒരു വിലയും കൽപ്പിക്കാത്ത ഡയറക്ടർ; സുഹൃത്തുക്കൾക്കൊപ്പമെത്തി കാരവാനിൽ ഇരുന്ന് മദ്യപിച്ചുല്ലസിക്കും; നടി അഹാനKerala Voterനാൻസി റാണി എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടി അഹാന. താനും ചിത്രത്തിന്റെ സംവിധായകൻ ജോസഫ് മനു ജെയിംസും തമ്മിൽ നിലനിൽക്കുന്നത് ചെറിയ പ്രശ്നങ്ങൾ അല്ലെന്നും ചിത്രീകരണ സമയത്Tue,11 Mar 2025EntertainmentEntertainment'എല്ലാവർക്കും പേടിയാണ്, റിസ്ക് എടുക്കാൻ ആരും തയ്യാറല്ല'; പാഷനുള്ളവരല്ല ഇന്നത്തെ സിനിമാ നിർമാതാക്കൾ; അനുരാഗ് കശ്യപ്Kerala Voterഇന്ത്യൻ സിനിമയിലെ റീ റിലീസ് തരംഗത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ അനുരാഗ് കശ്യപ് ഇപ്പോൾ. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോടായിരുന്നു സംവിധായകന്റെ പ്രതികരണം. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഗാMon,10 Mar 2025EntertainmentEntertainmentകല്യാണം കഴിച്ചപ്പോൾ ഞാൻ വിചാരിച്ചു, ഇനി അഭിനയിക്കണ്ട, കുടുംബമായി ജീവിക്കാമെന്ന്, കൂടുതൽ അവസരങ്ങൾ വരുമെന്ന് പ്രതീക്ഷിച്ചില്ല; മീനKerala Voterസിനിമയിൽ മറ്റൊരു നടിക്കും ലഭിക്കാത്ത ഭാഗ്യം തനിക്ക് കിട്ടിയിട്ടുണ്ടെന്ന് നടി മീന. ഒരു വേദിയിൽ വച്ച് നടൻ വിജയ് പറഞ്ഞ കാര്യം ഇപ്പോഴും അഭിമാനത്തോടെയാണ് ഓർക്കുന്നതെന്നും അവർ പറഞ്ഞു. ചെറിയ പ്രായത്തിൽ തന്നMon,10 Mar 2025EntertainmentEntertainmentമകളെ കാണാതായി, 34 നിലയുള്ള ഹോട്ടലും, മോഹൻലാലിന്റെ ശ്വാസം നിലച്ചുപോയ നിമിഷം; ആലപ്പി അഷ്റഫ് പറയുന്നുKerala Voterതാരങ്ങൾ ആയാലും അവരും സാധാരണ മനുഷ്യർ തന്നെയാണ്. സൗഹൃദങ്ങളും സന്തോഷങ്ങളും കുടുംബങ്ങൾ ഒന്നിച്ചുള്ള യാത്രകളുമൊക്കെ അവർക്കും പ്രിയപ്പെട്ടതാണ്. അത്തരത്തിൽ മോഹൻലാലും പ്രിയദർശനും കുടുംബസമേതം നടത്തിയ ഒരിക്കലുMon,10 Mar 2025EntertainmentEntertainmentസൂര്യയുടെ സിനിമയിലേക്ക് വരുമ്പോൾ ആ വിമർശനം കുറച്ചധികം കഠിനമായി തോന്നി, ചില പ്രതികരണങ്ങൾ വിഷമിപ്പിച്ചു; ജ്യോതികKerala Voterഏറെ പ്രതീക്ഷയുമായെത്തിയെങ്കിലും തിയേറ്ററുകളിൽ പരാജയം നേടിയ ചിത്രമായിരുന്നു ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനായെത്തിയ കങ്കുവ. റിലീസ് ദിനം മുതലേ രൂക്ഷമായ വിമർശനങ്ങളും പരിഹാസവുമായിരുന്നു ചിത്രത്തിന് നേരിMon,10 Mar 2025EntertainmentEntertainment'അന്ന് ഞാനെന്റെ കുടുംബത്തിന് വേണ്ടി സമയം മാറ്റി വെച്ചു, സുജിത്തിന് അന്ന് വലിയ തിരക്കായിരുന്നു'; മഞ്ജു പിള്ളKerala Voterകരിയറിൽ ശ്രദ്ധേയ സിനിമകളുമായി മുന്നേറുകയാണ് നടി മഞ്ജു പിള്ള. മഞ്ജു പിള്ളയുടെ ജീവിതത്തിലും ഇന്ന് മാറ്റങ്ങളുണ്ട്. സിനിമാട്ടോഗ്രഫർ സുജിത് വാസുദേവായിരുന്നു മഞ്ജു പിള്ളയുടെ ഭർത്താവ്. 2000 ൽ വിവാഹിതരായ ഇരPrevious12345Next വരാനിരിക്കുന്നത് വേനൽ കാലം; എ.സിയില്ലാതെ വീട് എങ്ങനെ തണുപ്പിക്കാംസുന്ദരമായ മുഖം വേണോ ? വീട്ടിൽ ഒരു കറ്റാർ വഴ വളർത്തുഗ്യാസ് അടുപ്പുകള്‍ എളുപ്പം വൃത്തിയാക്കാം; ഇതാ ഒരു എളുപ്പ വഴി You May also like homeവരാനിരിക്കുന്നത് വേനൽ കാലം; എ.സിയില്ലാതെ വീട് എങ്ങനെ തണുപ്പിക്കാംSat,15 Mar 2025Health&Wellnessസുന്ദരമായ മുഖം വേണോ ? വീട്ടിൽ ഒരു കറ്റാർ വഴ വളർത്തുSat,15 Jun 2024Lifestyleഗ്യാസ് അടുപ്പുകള്‍ എളുപ്പം വൃത്തിയാക്കാം; ഇതാ ഒരു എളുപ്പ വഴിMon,15 May 2023 Trending വൈറലായി കേരളപോലീന്റ് ജിബിലി ചിത്രങ്ങൾWed,2 Apr 2025ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് കിട്ടിയതായി മന്ത്രി വീണ ജോർജ്Tue,1 Apr 2025തൊഴിലില്ലായ്മയും ഭാവിയെക്കുറിച്ചുള്ള ആശങ്കയും കാരണമാണ് കേരളത്തിൽ ലഹരി ഉപയോഗം വർധിക്കുന്നതെന്ന് രാഹുൽ ഗാന്ധിTue,1 Apr 2025ആശാവർക്കർമാരുടെ സമരം; സർക്കാരിനെതിരെ സാറാ ജോസഫ്Tue,1 Apr 2025പൃഥ്വിരാജിന് പിന്തുണയറിയിച്ച് ഭാര്യയും നിർമാതാവുമായ സുപ്രിയാ മേനോന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിTue,1 Apr 2025