Music Everything you ever wanted to know about Music . News, stories, photos, videos and more. HomeMusic Thu,13 Feb 2025NationalNational'മകളുടെ അവസാന ആഗ്രഹം നടപ്പിലാക്കും'; വലിയ പ്രഖ്യാപനം നടത്തി ഇളയരാജKerala Voterഅന്തരിച്ച മകളുടെ അവസാന ആഗ്രഹം നടപ്പിലാക്കാൻ വിഖ്യാത സംഗീത സംവിധായകൻ ഇളയരാജ. വനിതാ ഓർക്കസ്ട്രാ സംഘം ആരംഭിക്കുമെന്നാണ് ഇളയരാജയുടെ പ്രഖ്യാപനം. അന്തരിച്ച മകൾ ഭാവതരിണിയുടെ ജന്മവാർഷികവുമായി ബന്ധപ്പെട്ട് Mon,3 Feb 2025MusicMusicനഗ്നത പ്രദർശിപ്പിക്കുന്ന വേഷവുമായി ഗ്രാമിയിൽ; കാണികളെ ഞെട്ടിച്ച് കാനിയേ വെസ്റ്റും ഭാര്യ ബിയാങ്കയുംKerala Voterഗ്രാമി പുരസ്കാര ചടങ്ങ് തകൃതിയായി നടക്കുന്നതിനിടെ കാണികളെ ഞെട്ടിച്ചത് ഗായകൻ കാനിയേ വെസ്റ്റും ഭാര്യ ബിയാങ്ക സെൻസോറിയുമാണ്. 67ാമത് ഗ്രാമി അവാർഡ് ദാന ചടങ്ങിലേയ്ക്ക് കാന്യേ കറുത്ത വസ്ത്രം ധരിച്ച് എത്തിയSat,1 Feb 2025EntertainmentEntertainment‘അദ്ദേഹത്തിന്റെ ശബ്ദം വളരെ മനോഹരമാണ്, മികച്ച ഗായകനാണെന്നു സ്വയം അവകാശപ്പെടാത്തയാൾ’; റഹ്മാനെക്കുറിച്ച് സോനു നിഗംKerala Voterസംഗീതസംവിധായകൻ എ.ആർ.റഹ്മാനെക്കുറിച്ചു വാചാലനായി ഗായകൻ സോനു നിഗം. പരിശീലനം ലഭിച്ചിട്ടില്ലെങ്കിലും റഹ്മാൻ മികച്ച ഗായകനാണെന്നും അദ്ദേഹത്തിന്റെ ശബ്ദം ഏറെ ആകർഷണീയമാണെന്നും സോനു പറഞ്ഞു. അടുത്തിടെ ഒരു മാധ്യSun,5 Jan 2025EntertainmentEntertainment'ക്രിയേറ്റിവിറ്റിയുടെ പേരില്‍ പുലര്‍ച്ചെ 3.33-ന് റെക്കോഡിങ്, ഞാന്‍ ചിട്ടയോടെ ജോലി ചെയ്യുന്ന ആളാണ്'; റഹ്മാനെതിരേ ഗായകന്Kerala Voterസംഗീതസംവിധായകനും ഓസ്കര് ജേതാവുമായ എ.ആര് റഹ്മാനെതിരേ വിമര്‍ശനവുമായി ഗായകന് അഭിജിത് ഭട്ടാചാര്യ. റഹ്മാനെ കാണാനായി ഹോട്ടലിലേക്ക് പോയപ്പോഴുണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. റഹ്മാന് സTue,31 Dec 2024EntertainmentEntertainment'തോബ തോബ' പാടി ഹുക്ക് സ്റ്റെപ്പിട്ട് ഗായിക ആശ ഭോസ്ലെ; കയ്യടിച്ച് ആരാധകര്‍Kerala Voterബോളിവുഡിലെ ഫാസ്റ്റ് നമ്പർ ഗാനങ്ങളുടെ റാണിയാണ് ആശ ഭോസ്ലെ. പ്രായം തൊണ്ണൂറ് കഴിഞ്ഞെങ്കിലും തന്റെ സ്റ്റേജ് ഷോകളിൽ ഇന്നും ആരാധകരെ പിടിച്ചിരുത്താറുണ്ട് ഗായിക. കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന സംഗീതപരിപാടിയിലSat,30 Nov 2024EntertainmentEntertainmentഗായിക അഞ്ജു ജോസഫ് വിവാഹിതയായി; ചിത്രങ്ങൾ പങ്കുവച്ച് താരംKerala Voterഗായിക അഞ്ജു ജോസഫ് വിവാഹിതയായി. അവതാരകയുമായി അഞ്ജു ജോസഫ് തന്നെയാണ് വിവാഹിതയായത് വെളിപ്പെടുത്തിയത്. എന്നാല്‍ വരനെ കുറിച്ചുള്ള വിവരങ്ങള്‍ താരം വെളിപ്പെടുത്തിയിട്ടില്ല. ഗായിക അഞ്ജു ജോസഫ് വിവാഹ ഫോട്ടോ Mon,18 Nov 2024TrendingTrendingമന്ത്രിസ്ഥാനവും എഎപിയുടെ പാർട്ടി പ്രാഥമികാംഗത്വവും രാജിവച്ച് ബിജെപിയിൽ ചേർന്ന് കൈലാഷ് ഗെലോട്ട്Kerala Voterമന്ത്രിസ്ഥാനവും ആം ആദ്മി പാർട്ടിയുടെ (എഎപി) പാർട്ടി പ്രാഥമികാംഗത്വവും രാജിവച്ച മുതിർന്ന നേതാവ് കൈലാഷ് ഗെലോട്ട് ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്തു നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. നിയമസഭാ തിരഞ്ഞെടുപFri,15 Nov 2024EntertainmentEntertainment‘കുട്ടികളെ സ്റ്റേജിൽ കയറ്റരുത്, ആ പാട്ടുകള്‍ പാടരുത്; സംഗീത പരിപാടിക്ക് മുന്‍പായി ദില്‍ജിത്തിന് നോട്ടിസുമായി തെലങ്കാന സർക്കാർKerala Voterസംഗീത പരിപാടിക്ക് മുന്‍പായി ഗായകന് ദില്‍ജിത്ത് ദോസഞ്ജിന് നോട്ടിസുമായി തെലങ്കാന സര്‍ക്കാര്‍. മദ്യത്തേയും ലഹരിയേയും അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകള്‍ പാടരുത് എന്ന് ആവശ്യപ്പെട്ടാണ് നോട്ടിസMon,4 Nov 2024EntertainmentEntertainment'സമയമിതപൂർവ സായാഹ്നം' എന്ന പാട്ടിന്റെ റെക്കോഡിങ്ങിനായി അഞ്ച് മണിക്കൂറിലേറെ സമയം, പൊന്നേ പൊന്നമ്പിളിയിലെ പരീക്ഷണം'; എംജി ശ്രീകുമാർKerala Voterഹരികൃഷ്ണൻസ് എന്ന ചിത്രത്തിലെ 'സമയമിതപൂർവ സായാഹ്നം' എന്ന പാട്ടിന്റെ റെക്കോഡിങ്ങിനായി അഞ്ച് മണിക്കൂറിലേറെ സമയം ചെലവഴിച്ചുവെന്ന് ഗായകൻ എംജി ശ്രീകുമാർ. ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ ഈ പാട്ട് പാടിയത് എംThu,31 Oct 2024KeralaKerala"ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റ്''; എ.ആർ റഹ്മാന്റെ ലൈവ് മ്യൂസിക് കൺസേർട്ട് ഫെബ്രുവരിയിൽ കോഴിക്കോട്Kerala VoterSun,27 Oct 2024InternationalInternationalഒരമ്മയെന്ന നിലയ്ക്കാണ് റാലിയിൽ പങ്കെടുക്കുന്നത്; കമലാ ഹാരിസിനുവേണ്ടി വോട്ടുതേടി പോപ്പ് ഗായിക ബിയോൺസെKerala Voterയുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസിനുവേണ്ടി വോട്ടുതേടി പോപ്പ് ഗായിക ബിയോൺസെ. വെള്ളിയാഴ്ച രാത്രി ഹൂസ്റ്റണിൽ നടന്ന കമലയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് ബിയോMon,21 Oct 2024EntertainmentEntertainment11.96 കോടി രൂപയുടെ വഞ്ചനക്കേസ്; തങ്ങളുടെ ഭാഗം വിശദീകരിച്ച് റെമോ ഡിസൂസയും ഭാര്യയുംKerala Voterനൃത്തസംവിധായകനും സംവിധായകനുമായ റെമോ ഡിസൂസയും ഭാര്യ ലിസെല്ലും മറ്റുള്ളവരുമായി ചേർന്ന് 11.96 കോടി രൂപയുടെ ഡാൻസ് ട്രൂപ്പിനെ വഞ്ചിച്ചുവെന്നാരോപിച്ച കേസില്‍ പ്രസ്താവന ഇറക്കി ദമ്പതികള്‍. യഥാർത്ഥ വസ്തുതകൾ പThu,17 Oct 2024InternationalInternational'വൺ ഡയറക്ഷൻ' ബാൻഡ് അംഗമായിരുന്ന ലീയാം പെയ്നിനെ മരിച്ചനിലയിൽ കണ്ടെത്തിKerala Voterപ്രശസ്തമായ ബ്രിട്ടീഷ് ബോയ് ബാൻഡ് 'വൺ ഡയറക്ഷന്റെ' പ്രധാന ഗായകനായിരുന്ന ലീയാം പെയ്ൻ മരിച്ച നിലയിൽ. അർജന്റീനയിലെ ബ്യൂണസ് ഐറിസിലുള്ള ഒരു ഹോട്ടലിന്റെ മൂന്നാംനിലയിൽനിന്ന് വീണ് മരിച്ച നിലയിലാണ് പെയ്നിനെ കണ്Fri,16 Aug 2024EntertainmentEntertainmentകുറേ നാളായുള്ള ആഗ്രഹം സാധിച്ചു; എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് വിദ്യാധരൻ മാസ്റ്റർKerala Voterമികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തേടിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ. ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിലെ പതിരാണെന്നോർത്തൊരു കനവിൽ എന്ന ഗാനത്തിലൂടMon,5 Aug 2024EntertainmentEntertainment'നല്ല മനുഷ്യർക്കേ അങ്ങനെ പറയാനാകൂ; ചാനലിലൊന്നും ആ പാട്ട് വന്നില്ല. പിന്നെങ്ങനെയാണ് ആളുകൾ കേൾക്കുക'; അലക്സ് പോൾ പറയുന്നുKerala Voterഗായിക ചിത്രയെക്കുറിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകൻ അലെക്സ് പോൾ. ഹലോ എന്ന ചിത്രത്തിലെ ചെല്ലത്താമരേ എന്ന ഗാനം ചിത്ര പാടിയതിനെക്കുറിച്ചാണ് അലക്സ് പോൾ സംസാരിച്ചത്. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതിMon,5 Aug 2024EntertainmentEntertainment'കണ്മണി അൻപോട്' തർക്കത്തിന് പരിഹാരം; ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിKerala Voterഗുണ എന്ന ചിത്രത്തിലെ 'കണ്മണി അൻപോട്' എന്ന ഗാനം 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന സിനിമയില്‍ ഉപയോഗിച്ചതിന്റെ പേരില്‍ നിര്‍മ്മാതാക്കളും സംഗീത സംവിധായകന് ഇളയരാജയും തമ്മിലുള്ള വിവാദം ഒത്തുതീര്‍ന്നു. മഞ്ഞുമ്മലMon,29 Jul 2024EntertainmentEntertainment'അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു, ആ പോസ്റ്റ് ഞാനല്ല ഇട്ടത് '; ജാവേദ് അക്തർKerala Voterതന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് മുതിർന്ന ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തർ. ഇന്ത്യൻ ഒളിമ്പിക്സ് ടീമുമായി ബന്ധപ്പെട്ട് അക്കൗണ്ടിൽ വന്ന പോസ്റ്റ് താൻ പങ്കുവെച്ചതല്ലെന്നും അദ്ദേഹംTue,16 Jul 2024EntertainmentEntertainment'മുഖത്ത് നോക്കാതെ പുരസ്കാരം വാങ്ങി'; ആസിഫ് അലിയെ രമേശ് നാരായണൻ അപമാനിച്ചെന്ന് ആരോപണം, സോഷ്യൽ മീഡിയയിൽ പ്രതിഷേധംKerala Voterസംഗീത സംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ പ്രതിഷേധം. എംടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ 'മനോരഥങ്ങളTue,2 Jul 2024MusicMusicഎൽവിസ് പ്രെസ്ലിയുടെ ഷൂ വിറ്റത് ഒന്നേകാൽ കോടിക്ക്; സുഹൃത്തിന് നല്കിയ സമ്മാനംKerala Voterറോക്ക് ആൻഡ് റോളിൻറെ രാജാവ് എന്നറിയപ്പെടുന്ന അമേരിക്കൻ ഗായകനും നടനുമായ എൽവിസ് ആരോൺ പ്രെസ്ലി എന്ന എൽവിസ് പ്രെസ്ലി ലോകമെമ്പാടും ആരാധകരുള്ള ഇതിഹാസമാണ്. ആ വിഖ്യാത ഗായകൻ മൺമറഞ്ഞിട്ട് 47 വർഷം പിന്നിടുമ്പോഴുWed,26 Jun 2024EntertainmentEntertainment'ക്ലാസിക്കൽ മ്യൂസിക്ക് ഇപ്പോഴും പഠിക്കുന്നുണ്ട്, ഇടക്ക് സോഷ്യൽ മീഡിയയിൽ നിന്നും വലിയൊരു ബ്രെയ്ക്ക് എടുക്കും'; ജാസി ഗിഫ്റ്റ് പറയുന്നുKerala Voterഫോർ ദി പീപ്പിൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലൊരു വിപ്ലവം തന്നെ സൃഷ്ടിക്കുകയായിരുന്നു ജാസി ഗിഫ്റ്റ് എന്ന സംഗീത സംവിധായകനും ഗായകനും. തന്റെ ശബ്ദത്തിലെ വ്യത്യസ്തത കൊണ്ടു തന്നെയാണ് ജാസി ഗിഫ്റ്റ് എന്ന സPrevious12345Next വരാനിരിക്കുന്നത് വേനൽ കാലം; എ.സിയില്ലാതെ വീട് എങ്ങനെ തണുപ്പിക്കാംസുന്ദരമായ മുഖം വേണോ ? വീട്ടിൽ ഒരു കറ്റാർ വഴ വളർത്തുഗ്യാസ് അടുപ്പുകള്‍ എളുപ്പം വൃത്തിയാക്കാം; ഇതാ ഒരു എളുപ്പ വഴി You May also like homeവരാനിരിക്കുന്നത് വേനൽ കാലം; എ.സിയില്ലാതെ വീട് എങ്ങനെ തണുപ്പിക്കാംSat,15 Mar 2025Health&Wellnessസുന്ദരമായ മുഖം വേണോ ? വീട്ടിൽ ഒരു കറ്റാർ വഴ വളർത്തുSat,15 Jun 2024Lifestyleഗ്യാസ് അടുപ്പുകള്‍ എളുപ്പം വൃത്തിയാക്കാം; ഇതാ ഒരു എളുപ്പ വഴിMon,15 May 2023 Trending വൈറലായി കേരളപോലീന്റ് ജിബിലി ചിത്രങ്ങൾWed,2 Apr 2025ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് കിട്ടിയതായി മന്ത്രി വീണ ജോർജ്Tue,1 Apr 2025തൊഴിലില്ലായ്മയും ഭാവിയെക്കുറിച്ചുള്ള ആശങ്കയും കാരണമാണ് കേരളത്തിൽ ലഹരി ഉപയോഗം വർധിക്കുന്നതെന്ന് രാഹുൽ ഗാന്ധിTue,1 Apr 2025ആശാവർക്കർമാരുടെ സമരം; സർക്കാരിനെതിരെ സാറാ ജോസഫ്Tue,1 Apr 2025പൃഥ്വിരാജിന് പിന്തുണയറിയിച്ച് ഭാര്യയും നിർമാതാവുമായ സുപ്രിയാ മേനോന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിTue,1 Apr 2025